Tag: Delhi
ഡല്‍ഹിയില്‍ കോവിഡ് സാമൂഹ്യ വ്യാപനം സംഭവിച്ചു; പ്രഖ്യാപനം നടത്തേണ്ടത് കേന്ദ്രമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് സാമൂഹ്യ വ്യാപനം സംഭവിച്ചതായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്....
ഡല്‍ഹിയില്‍ കോവിഡ് ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രം; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹര്‍ജി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഡല്‍ഹി സര്‍വകലാശാലയിലെ ബീഹാര്‍, യു പി സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ഥികളാണ് ഹര്‍ജി...
സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമെന്ന് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: സര്‍ക്കാര്‍ നടത്തുന്ന ആസ്പത്രികളിലേയും മറ്റുചില സ്വകാര്യ ആസ്പത്രികളെയും ചികത്സ തലസ്ഥാനത്തെ താമസക്കാര്‍ക്ക് മാത്രമായി നീക്കിവയ്ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കൊറോണ വൈറസ് സ്ഥിതി നിലനില്‍ക്കുന്നിടത്തോളം കാലം സര്‍ക്കാര്‍...
ആറ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസ് അടച്ചുപൂട്ടി
ഡല്‍ഹി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥീരീകരിച്ചു. ഇതേ തുടര്‍ന്ന് ഓഫീസ് അടച്ച് പൂട്ടി സീല്‍ ചെയ്തു. രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ പത്ത് ഉദ്യോഗസ്ഥരെ...
ചികിത്സ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്കി; വാദം കേള്‍ക്കുന്നതിന് മുമ്പ് കോവിഡ് രോഗി മരിച്ചു
ഡല്‍ഹി:സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നതിന് മുന്‍പ് കോവിഡ് രോഗിക്ക് മരണം. ഹര്‍ജിയില്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെയാണ് 80 വയസ്സുകാരനായ കോവിഡ് രോഗി...
സുരക്ഷ മുന്‍കരുതലില്‍ വന്‍ വീഴ്ച്ച; ഡല്‍ഹി എയിംസിലെ 480 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ സുരക്ഷാ മുന്‍കരുതലില്‍ വന്‍വീഴ്ച്ച. ഡോക്ടര്‍മാരും നേഴ്സുമാരും ഉള്‍പ്പെടെ 480 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധ കണ്ടെത്തി. ഇവരില്‍ 19 ഡോക്ടര്‍മാരും 38 നഴ്സുമാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാരില്‍ രണ്ട്...
ഉത്തരാഖണ്ഡില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി
ലക്നൗ: ഡല്‍ഹി ഹരിയാന അതിര്‍ത്തി മേഖലയിലും ഉത്തരാഖണ്ഡിലും ഭൂചലനം. ഡല്‍ഹില്‍ റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഗുര്ഗാന്, നോയിഡ ഭാഗങ്ങളിലാണ് അപകടമുണ്ടായത്.
ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം; 1500 കുടിലുകള്‍ കത്തിനശിച്ചു
ഡല്‍ഹി തുഗ്ലക്കാബാദിലെ ചേരിയില്‍ വന്‍തീപ്പിടുത്തം.1,500 ഓളം കുടിലുകള്‍ കത്തിനശിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രി 12.50നാണ് തീപ്പിടിത്തം ഉണ്ടായത്.
28 ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് മണിക്കൂറുകളോളം...
ഡല്‍ഹിയില്‍ 635 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. ഡല്‍ഹിയില്‍ പുതിയതായി 635 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും രോഗബാധിതരുടെ എണ്ണം 14,053 ആയി ഉയരുകയും ചെയ്തു.ഡല്‍ഹിയില്‍ ഇതുവരെ 276 പേരാണ് കോവിഡ്...
സ്വയം വെടിയുതിര്‍ത്ത ഭര്‍ത്താവിന്റെ തല തുളച്ച് വെടിയുണ്ട ഭാര്യയുടെ കഴുത്തില്‍ തറച്ചു
സ്വയം വെടിയുതിര്‍ത്ത ഭര്‍ത്താവിന്റെ തല തുളച്ച് വെടിയുണ്ട ഭാര്യയുടെ കഴുത്തില്‍ തറച്ചു. ഡല്‍ഹിയിലാണ് സംഭവം. ജോലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട യുവാവിന്റെ തല തുളച്ച്...