Tag: Delhi
എ.ബി.വി.പി അക്രമത്തിനെതിരെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വന്‍ പ്രതിഷേധ പ്രകടനം
ന്യൂഡല്‍ഹി: ഫെബ്രുവരി 22 ന് ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാ?ഗമായ എ.ബി.വി.പി ഡല്‍ഹിയിലെ രാംജാസ് കോളേജില്‍ അക്രമം അഴിച്ചുവിട്ടതിനെതിരെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വന്‍ പ്രതിഷേധ പ്രകടനം. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ, ജെ.എന്‍.യു തുടങ്ങിയ...
ഞങ്ങളുടെ നഷ്ടപ്പെട്ട ജീവിതം ആരു തിരിച്ചു തരും
റഫീഖ് ഷാ
ശ്രീനഗര്‍: 2005 എന്ന വര്‍ഷം മുഹമ്മദ് റഫീഖ് ഷായെന്ന കശ്മീരി യുവാവ് മറക്കില്ല. അന്നാണ് കശ്മീര്‍ സര്‍വകലാശാലയില്‍ ഇസ്്‌ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മുഹമ്മദ് റഫീഖ് ഷായെ യൂണിവേഴ്‌സിറ്റി കാമ്പസില്‍...
ചെങ്കോട്ടയിലെ കിണറ്റില്‍ സ്‌ഫോടക വസ്തുക്കള്‍
ന്യൂഡല്‍ഹി: ചരിത്ര പ്രാധാന്യമുള്ള ചെങ്കോട്ടയുടെ പരിസരത്തുള്ള കിണറില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും നിറച്ച പെട്ടിയാണ് പബ്ലികേഷന്‍ കെട്ടിടത്തിനു പിന്നിലെ കിണറില്‍ നിന്നും ലഭിച്ചത്. ചെങ്കോട്ടയും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി...
പ്രധാനമന്ത്രിയുടെ ഡിഗ്രി വിവാദം; യൂണിവേഴ്‌സിറ്റി രേഖകള്‍ പരിശോധിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി വിവാദവുമായി ബന്ധപ്പെട്ട് ഡല്‍ഹി യൂണിവേഴ്‌സിറ്റി രേഖകള്‍ പരിശോധിക്കാന്‍ പരാതിക്കാരന് അനുമതി നല്‍കിയ വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ചോദ്യം ചെയ്ത്...
ഡല്‍ഹിയില്‍ അടിയന്തര കോണ്‍ഗ്രസ് യോഗം
ന്യൂഡല്‍ഹി: യു.പി നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ അടിയന്തര നേതൃയോഗം. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നത്. സമാജ്്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തത്വത്തില്‍...
പരിസ്ഥിതി മലിനീകരണം അതീവ ഗുരുതരം; അടിയന്തിര നടപടി വേണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ പരിസ്ഥിതി മലിനീകരണം അതീവ ഗുരുതരമാണെന്നും അടിയന്തരമായ നടപടികള്‍ ഇക്കാര്യത്തില്‍ വേണ്ടതുണ്ടെന്നും സുപ്രീംകോടതി. വര്‍ഷങ്ങളായി പരിഹാരത്തെ കുറിച്ച് സംസാരിക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. പ്രശ്‌നം അങ്ങനെ കിടക്കുകയും ചെയ്യുന്നു- ജസ്റ്റിസുമാരായ എം.ബി...
മക്കള്‍ രണ്ടില്‍ കൂടുതലുണ്ടോ; ഡല്‍ഹി സ്‌കൂളില്‍ പ്രവേശനമില്ല
ന്യൂഡല്‍ഹി: കുട്ടികളെ പ്രവേശിപ്പിക്കാന്‍ വിചിത്ര വ്യവസ്ഥയുമായി ഡല്‍ഹിയിലെ പ്രമുഖ സ്‌കൂള്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാജേന്ദ്രനഗറിലുള്ള സല്‍വാന്‍ സ്‌കൂളാണ് രണ്ടില്‍ കൂടുതല്‍ മക്കളുള്ള രക്ഷിതാക്കളോട് പ്രവേശനത്തിനായി അപേക്ഷിക്കേണ്ടതില്ല എന്ന് ആവശ്യപ്പെട്ടത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍...
ഉമ്മന്‍ചാണ്ടി നാളെ ഡല്‍ഹിക്ക്; രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും
കോഴിക്കോട്: സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക്. 15ന് ഡല്‍ഹിക്ക് പോകുന്ന ഉമ്മന്‍ചാണ്ടി 16ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍...
പ്രധാനമന്ത്രിയുടെ ഡിഗ്രി വിവാദം: ഡല്‍ഹി യൂണിവേഴ്‌സിറ്റി രേഖകള്‍ പരിശോധിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രേഖകള്‍ പരിശോധിക്കാന്‍ വിവരാവകാശ കമ്മീഷന്‍ അനുമതി നല്‍കി. 1978ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം കരസ്ഥാമാക്കിയ എല്ലാ വിദ്യാര്‍ത്ഥികളേയും കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാനാണ്...
കണ്ണന്താനത്തിന് നിരാശ; ഡല്‍ഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി അനില്‍ ബൈജാല്‍
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി മുന്‍ ആഭ്യന്തര സെക്രട്ടറി അനില്‍ ബൈജാലിനെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. നിയമന ശുപാര്‍ശ സര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചു. നജീബ് ജങിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് ബൈജാലിന്റെ...