Saturday, April 1, 2023
Tags Delhi violence

Tag: delhi violence

‘മുസ്‌ലിം യുവാക്കള്‍ക്ക് സിഖ് തലപ്പാവുകള്‍ അണിയിച്ചു’; കലാപത്തില്‍ ബുള്ളറ്റിലെത്തി നൂറോളം മുസ്‌ലിംകളെ രക്ഷിച്ച് ഈ...

ന്യൂഡല്‍ഹി: ഡല്‍ഹിയി കലാപത്തില്‍ മുസ്ലിംങ്ങളെ രക്ഷിച്ചതില്‍ സിഖുകാര്‍ക്കുള്ള പങ്ക് വളരെ വലിയതാണ്. പലയിടങ്ങളിലും സിഖ് സഹോദരങ്ങളുടെ സഹായമായിരുന്നു മുസ്ലിം സഹോദരങ്ങള്‍ക്ക് തുണയായത്. ഇപ്പോഴിതാ മണിക്കൂറില്‍ അതിവേഗം സഞ്ചരിച്ച് മുസ്ലിംങ്ങളെ രക്ഷിച്ച...

‘മധുവിധു തീരുംമുമ്പേ അഷ്ഫാക്കിന്റെ ജീവനെടുത്ത് കലാപകാരികള്‍; തീവ്രവാദിയാണെന്ന് പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞു’; ആസ്പത്രിക്കുമുന്നില്‍ വിതുമ്പി...

ന്യൂഡല്‍ഹി: തന്റെ പ്രിയ ഭര്‍ത്താവ് അഷ്ഫാക്ക് കൊല്ലപ്പെട്ടുവെന്ന് ഹഫ്‌സക്ക് ഇതുവരേയും വിശ്വസിക്കാനായിട്ടില്ല. ഒരു മാസം മാത്രമേ ആയിട്ടുള്ളൂ ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇന്നിപ്പോള്‍ ഡല്‍ഹി ജിടിബി ആസ്പത്രിക്കുമുന്നില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിന്...

ഡല്‍ഹി കലാപം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വര്‍ഗ്ഗീയ കലാപത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചികിത്സയില്‍ ഉള്ളവരുടെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. വാര്‍ത്ത...

ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന മുസ്ലിം വംശഹത്യയില്‍ പ്രതികരണവുമായി ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങള്‍. നിലവില്‍ സിനിമാ-ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് ക്രിക്കറ്റ് താരങ്ങളായ യുവരാജ്‌സിങ്, രോഹിത് ശര്‍മ്മ, വീരേന്ദര്‍...

‘ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്ന് അമിത് ഷായെ നീക്കണം’; രാഷ്ട്രപതിയോട് കോണ്‍ഗ്രസ്

'ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്ന് അമിത് ഷായെ നീക്കണം'; രാഷ്ട്രപതിയോട് കോണ്‍ഗ്രസ് ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായെ തല്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രപതിയോട്...

‘തന്റെ കസേര വലിച്ചിടാന്‍ സഹായിയുടെ ആവശ്യമില്ലെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം’; ഡല്‍ഹിയില്‍ ബിജെപിയെ വിറപ്പിച്ച ജസ്റ്റിസ്...

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ജസ്റ്റിസ് എസ് മുരളീധറിന് ഇന്നലെ അര്‍ദ്ധരാത്രിയില്‍ തന്നെ സ്ഥലംമാറ്റം നല്‍കിയിരുന്നു. തിരക്കുപിടിച്ച സ്ഥലം മാറ്റത്തിന് പിറകില്‍ രാഷ്ട്രീയ ഇടപെടലുകളാണെന്ന് ഇതിനോടകം ചര്‍ച്ചയും...

‘നിറങ്ങളുടെ ഹോളിക്ക് മുമ്പുള്ള രക്തത്തിന്റെ ഹോളി’; ഡല്‍ഹി കലാപത്തില്‍ പ്രതിഷേധ കവിതയുമായി മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി കവിത പങ്കുവെച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സമാധാനപരമായി പോകുന്ന ഒരു രാജ്യം അക്രമത്തിലേയ്ക്ക് നീങ്ങുന്നതില്‍ ആശങ്കയാണ് കവിതയില്‍ പറയുന്നത്. 'നരകം' എന്ന പേരുള്ള...

‘അമിത് ഷാ ഇന്ത്യക്ക് നിങ്ങളോട് വെറുപ്പാണ്’; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. രാജ്യത്ത് ഇത്രയും മോശക്കാരനായ ഒരു ആഭ്യന്തരമന്ത്രി ഉണ്ടായിട്ടില്ലെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു.

ഡല്‍ഹി സംഘര്‍ഷം, സിഎഎ; ചോദ്യങ്ങള്‍ക്കുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന മുസ്ലിംവംശഹത്യയിലും പൗരത്വരജിസ്റ്ററിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം ഇങ്ങനെ. ഡല്‍ഹിയിലെ അക്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അക്രമത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്....

MOST POPULAR

-New Ads-