Tag: delhi violence
ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ; വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നു എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍
ഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ജാമിഅ മില്ലയ്യയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്ത ഡല്‍ഹി പൊലീസ് നടപടിക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍. വിമര്‍ശകരെ നിശ്ശബ്ദമാക്കാനുള്ള...
‘ഞങ്ങള്‍ക്ക് ഹോളിയില്ല’; ഡല്‍ഹിയിലെ മുസ്‌ലീംങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്ന് പാക് ഹിന്ദുക്കള്‍
കറാച്ചി: ഹോളി ആഘോഷിക്കില്ലെന്നും ഡല്‍ഹിയില്‍ വംശഹത്യക്കിരയായ മുസ്‌ലീം സഹോദരങ്ങളോട് ഐക്യപ്പെടുന്നുവെന്നും പാകിസ്താനിലെ ഹിന്ദുസമൂഹം. മുസ്ലിംങ്ങളോട് ഐദ്യാര്‍ഢ്യവുമായി ഹിന്ദുസഹോദരന്‍മാര്‍ കറാച്ചിയില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇത്തവണ ഹോളി ആഘോഷം ലളിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍...
ഏഷ്യാനെറ്റിന്റെ വിലക്ക് പിന്‍വലിച്ചു; മീഡിയാവണ്ണിന്റെ തുടരുന്നു
ന്യൂഡല്‍ഹി: ഏഷ്യാനെറ്റിന് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. രാത്രി ഒരു മണിയോടെയാണ് ചാനലിന് സംപ്രേഷണം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ മീഡിയവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ...
ഡല്‍ഹി കലാപം; മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്‌കരിക്കരുതെന്നാണ് കോടതി ആസ്പത്രികള്‍ക്കാണ് നിര്‍ദേശം...
അഭയം നല്‍കിയ സിഖ് സഹോദരങ്ങളോട് നന്ദി സൂചകമായി സിഖ് തലപ്പാവ് ധരിച്ച് മുസ്ലിം വരനും...
ന്യൂഡല്‍ഹി: ഡല്‍ഹി മുസ്‌ലിം വംശഹത്യയില്‍ മുസ് ലിം സഹോദരങ്ങളുടെ ജീവന്‍ രക്ഷിച്ച സിഖ് സഹോദരങ്ങള്‍ക്ക് നന്ദി സൂചകമായി വേറിട്ടൊരു കാഴ്ച്ചയൊരുക്കി മുസ്ലിങ്ങള്‍. കല്യാണത്തിന് വരനും കൂട്ടരും സിഖ് തലപ്പാവ് അണിഞ്ഞായിരുന്നു...
ഡല്‍ഹി കലാപം ഏകപക്ഷീയം, ആക്രമിക്കപ്പെട്ടത് മുസ്‌ലിംങ്ങള്‍; ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഡല്‍ഹി കലാപം ഏകപക്ഷീയമായിരുന്നെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്. കലാപത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ ഡല്‍ഹിയില്‍ നിന്ന് ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലേക്കും ഹരിയാനയിലേക്കും...
’17 വര്‍ഷം ഞാന്‍ ബിജെപി പ്രവര്‍ത്തകനായിരുന്നു, എന്നിട്ടും അവരെന്റെ ഫാക്ടറിക്ക് തീവെച്ചു’; ബിജെപി വിടുകയാണെന്ന്...
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെ തുടര്‍ന്ന് ബിജെപി വിടുകയാണ് ബിജെപി ന്യൂനപക്ഷ സെല്‍ തലവനായ മുഹമ്മദ് ആതിഖ്. ഡല്‍ഹി ബ്രഹ്മപുരി മണ്ഡലത്തിലെ ന്യൂനപക്ഷ സെല്‍ തലവനാണ് ആതിഖ്. താന്‍ പാര്‍ട്ടി വിടുകയാണെന്നും...
ലോക്‌സഭയില്‍ രമ്യ ഹരിദാസ് എംപിയെ ബിജെപി എംപി ശാരീരീകമായി കയ്യേറ്റം ചെയ്തു; സ്പീക്കര്‍ക്ക് പരാതി...
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ ബിജെപി എംപി കയ്യേറ്റം ചെയ്തു. ബിജെപി എംപി ജസ്‌കാര്‍ മീണ ശാരീരികമായി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍...
‘മദീന മസ്ജിദിനു മുന്നിലിരുന്ന് കുഞ്ഞു തേങ്ങി’, ഉപ്പയും ഉമ്മയുമെവിടെ?
ന്യൂഡല്‍ഹി: കലാപാനന്തര ഡല്‍ഹി തേങ്ങുകയാണെന്നതിനുള്ള ഒരു ദയനീയ കാഴ്ച്ച കൂടിയാണ് ഈ കുഞ്ഞിന്റെ ഒറ്റപ്പെടല്‍. രണ്ടു വയസ്സിനോടടുത്ത് പ്രായം കാണും. എന്നാല്‍ പേരെന്താണെന്നോ വീടെവിടെയാണെന്നോ പറയാന്‍ അറിയാത്ത കുഞ്ഞു പൈതലാണ്....
ഡല്‍ഹിയില്‍ വീണ്ടും അക്രമം: വൃദ്ധനെ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: അഞ്ച് ദിവസം മുമ്പ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ആരംഭിച്ച കലാപം ഏറെക്കുറെ ശാന്തമായ ഘട്ടത്തില്‍ ഇന്നലെ വീണ്ടും കൊലപാതകം. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ശിവ് വിഹാറില്‍ 60- കാരനെ കലാപകാരികള്‍ മര്‍ദ്ദിച്ച്...