Sunday, February 28, 2021
Tags Delhi riot

Tag: delhi riot

ഡല്‍ഹി; ഹര്‍ജികളില്‍ ഇന്ന് സുപ്രീംകോടതി അടിയന്തര വാദം കേള്‍ക്കും

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം തടയാന്‍ ഡല്‍ഹി പൊലീസിനും കേന്ദ്ര സര്‍ക്കാറിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് അടിയന്തര...

ഡല്‍ഹി കലാപം ആസൂത്രിതം ആര്‍.എസ്.എസ് -പൊലീസ് കൂട്ടുകെട്ടിനെതിരെ യൂത്ത്‌ലീഗ്

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം ചെയ്ത ഡല്‍ഹി ജനതയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഘപരിവാര്‍ -പൊലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് മുസ് ലിം...

സംഘപരിവാര്‍ ആസൂത്രിത കലാപം; കൊല്ലപ്പെട്ടവര്‍ പതിമൂന്നായി

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമ അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തില്‍ ആറുപേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൂന്നു ദിവസമായി തുടരുന്ന കലാപത്തില്‍...

പൊലീസ് നമുക്കൊപ്പമുണ്ട്, ജയ് ശ്രീറാം; ഡല്‍ഹി അക്രമിയുടെ വീഡിയോ വൈറല്‍

ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം നടത്തുന്നവരുടെ ഇടയിലേക്ക് ആക്രമണം അഴിച്ചു വിട്ട ഹിന്ദുത്വ ഭികരര്‍ക്ക് പൊലീസ് സഹായം ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ട് സോഷ്യല്‍...

പുറത്തുവരുന്ന വാര്‍ത്തകളേക്കാള്‍ പരിതാപകരമാണ് ഡല്‍ഹിയുടെ സ്ഥിതി; വെളിപ്പെടുത്തലുമായി യൂണിവേഴ്‌സിറ്റി ലക്ചറര്‍മാര്‍

ഡല്‍ഹിയിലെ നേരവസ്ഥകളെ വെളിപ്പെടുത്തി ഡല്‍ഹി സര്‍വകലാശാല ലക്ചററായ ജെന്നി റോയിയും രാംജാസ് സര്‍വകലാശാല ലക്ചററായ ഫെബ റഷീദും. രണ്ടുദിവസമായി വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്‌ലിം...

ഡല്‍ഹിയുടെ കാര്യത്തില്‍ അടിയന്തരമായി ഇടപെടണം; അമിത്ഷാക്ക് മുസ്‌ലിംലീഗ് കത്തയച്ചു

തിരുവനന്തപുരം: ഡല്‍ഹിയിലെ ഗുരുതരമായ സംഭവവികാസങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ കത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കാണ് ഇതുസംബന്ധിച്ച് കത്തയച്ചത്....

മസ്ജിദിനു മുകളിലെ കോളാമ്പി വലിച്ചു താഴെയിട്ട് അവിടെ ഹനുമാന്‍ കൊടി കെട്ടി; വിതുമ്പി മുസ്ലിംലോകം...

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അശോക് വിഹാറിലെ മുസ്‌ലിം പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം. അക്രമികള്‍ പള്ളിക്ക് തീയിടുകയും മിനാരത്തില്‍ കയറി ബാങ്കുവിളി കേള്‍ക്കാന്‍ വെച്ച കോളാമ്പി...

‘പൊലീസ് നോക്കി നില്‍ക്കേ അക്രമകാരികള്‍ പള്ളിയില്‍ കയറി തീവെച്ചു’; പൊലീസ് സ്‌പോണ്‍സേര്‍ഡ് കലാപമെന്ന് തുറന്ന്...

16 വര്‍ഷമായി ഞാന്‍ ഡല്‍ഹിയിലിലുണ്ട്. ഇതുവരെ ഇത്തരമൊരു കലാപം ഞാന്‍ കണ്ടിട്ടില്ല. 1984ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്‍ഷമേഖലയായി ഡല്‍ഹി മാറുകയാണ്. റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇപ്പോഴും...

‘എന്റെ മതം ഏതെന്ന് ഉറപ്പിക്കാന്‍ പാന്റ്‌സ് ഊരാന്‍ ഭീഷണിപ്പെടുത്തി’ ഭീകരത വെളിവാക്കുന്ന കുറിപ്പുമായി ടൈംസ്...

ദല്‍ഹി അക്രമത്തിന്റെ ഭീകരത വെളിവാക്കുന്ന കുറിപ്പുമായി ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫര്‍ ഉച്ചയ്ക്ക് 12.15ന് മോജ്പൂര്‍ മെട്രോസ്‌റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ ഭീതിദമായ അനുഭവത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്....

MOST POPULAR

-New Ads-