Tag: delhi riot
ഡല്‍ഹി കലാപം കണ്ട യമരാജന് പോലും രാജിവെക്കും; ശിവസേന
ഡല്‍ഹിയിലെ കലാപത്തെ നിശിതമായി വിമര്‍ശിച്ച് ശിവസേന. കലാപത്തിലെ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച യമരാജന് പോലും പദവി രാജി വെക്കുമെന്നാണ് ശിവസേന കുറ്റപ്പെടുത്തിയത്. പാര്‍ട്ടി മുഖപത്രമായ സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേനയുടെ...
ഡല്‍ഹിയില്‍ സുബൈര്‍ ആക്രമിക്കപ്പെട്ടത് ഈ കൊടുംചതിയിലൂടെ, ഡല്‍ഹി അകലെയല്ല
ഡല്‍ഹി വംശഹത്യയുടെ നടുക്കുന്ന ഭീകരത ഒറ്റ ഫ്രെയിം ചിത്രത്തിലൂടെയായിരുന്നു ആദ്യം ലോകം അറിഞ്ഞത്, മുപ്പത്തി ഏഴു വയസുള്ള മുഹമ്മദ് സുബൈറിന്റെ. റോയിട്ടേഴ്സ് പകര്‍ത്തിയ ഉള്ളുലക്കുന്ന...
അറസ്റ്റിന്റെ പേരിലും മുസ്ലിംവേട്ട; എ.എ.പി നേതാവ് താഹിര്‍ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിനിടെ നിരവധി പ്രദേശവാസികള്‍ക്ക് സുരക്ഷയൊരുക്കുകയും അക്രമികളെ പ്രതിരോധിക്കുകയും ചെയ്ത ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹി കലാപം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു മരണസംഖ്യ: 53
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 53 ആയി. ഗുരു തേജ് ബഹാദൂര്‍ (ജിടിബി) ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞയാളാണ്...
വിരമിച്ച സുപ്രീംകോടതി അഭിഭാഷകര്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപമുണ്ടായ പ്രദേശങ്ങളില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ സന്ദര്‍ശനം നടത്തി. ജസ്റ്റിസ് കുര്യന് ജോസഫ്, എകെ പട്നായിക്, വിക്രം...
യു.പി പൗരത്വ സമരത്തിനെതിരായ പോലീസ് ഭീകരത, കൊല്ലപ്പെട്ടവര്‍ക്ക് മുസ്ലിംലീഗ് ധനസഹായം
മീററ്റ്: പൗരത്വ നിയമവിരുദ്ധ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ യു പി പോലീസ് വെടി വച്ച് കൊന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ധനസഹായം....
ഡല്‍ഹി കലാപത്തെ സംഘര്‍ഷമെന്ന് വിളിക്കരുത്, മുസ്ലിങ്ങള്‍ക്കെതിരായ ആസൂത്രിത ആക്രമണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ്
ഡല്‍ഹിയിലുണ്ടായ കലാപത്തെ അപലപിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. സംഘര്‍ഷമെന്നു വിളിച്ച് നിസ്സാരവത്കരിക്കരുതെന്നും അത് മുസ്ലിംകള്‍ക്കെതിരെയുള്ള ആസൂത്രിത ആക്രമണമായിരുന്നുവെന്നും ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായ നാദിയ വൈറ്റോമെ പറഞ്ഞു. 'ഇന്ത്യയിലെ...
ബംഗാളിനെ ഡല്‍ഹിയാക്കാന്‍ അനുവദിക്കില്ല; മമതാ ബാനര്‍ജി
ബംഗ്ലാദേശില്‍ നിന്നെത്തിയവരാണെങ്കിലും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇവര്‍ ഇന്ത്യക്കാരാണെന്ന് വീണ്ടും തെളിയിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും മമത പറഞ്ഞു....
ഡല്‍ഹി വംശഹത്യയെ അപലപിച്ച് പാര്‍ലമെന്റ് പ്രമേയം പാസാക്കണം-പി.കെ കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തിയ ഡല്‍ഹി വംശഹത്യയെ അപലപിച്ചുകൊണ്ട് പാര്‍ലമെന്റ് പ്രമേയം പാസാക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്പീക്കറോട് ആവശ്യപ്പെട്ടു. കലാപത്തില്‍ ജീവന് നഷ്ടമായ കുടുബത്തിനു സഭയുടെ അനുശോചനം...
‘ഇതാണ് ഇന്ത്യയിലെ കൊറോണ വൈറസ്’; അരുന്ധതി റോയ്
ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ ഇന്ത്യ ഭരിക്കുന്നവരും പൊലീസും ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരും കൂട്ടുനില്‍ക്കുകയാണെന്ന് അവര്‍ പറഞ്ഞു. കലാപത്തില്‍ മാര്‍ക്കറ്റുകളും വീടുകളും പള്ളികളുമെല്ലാം...