Tag: delhi riot
ഡല്‍ഹി കലാപം; 410 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പിച്ച് ഡല്‍ഹി പൊലീസ്
വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 410 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചെന്ന് ഡല്‍ഹി പൊലീസ്. കലാപത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ...
കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം പരാമര്‍ശിച്ച് ട്രംപിന്റെ വിവാദ ട്വീറ്റ് നീക്കംചെയ്യാതെ സുക്കര്‍ബര്‍ഗ്
ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അനുകൂല നിലപാടുമായി വീണ്ടും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വംശീയതക്കും...
ഡല്‍ഹി തുഗ്ലക്കാബാദില്‍ വീണ്ടും തീപിടുത്തം; കത്തിനശിച്ചത് 120 കുടിലുകള്‍
ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദ് പ്രദേശത്തെ ചേരികളില്‍ വീണ്ടും തീപിടുത്തം. ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 1.30 ന് വാല്മീകി മൊഹല്ലയില്‍ ഉണ്ടായ തീപിടുത്തത്തെക്കുറിച്ച് ഒരു കോള്‍...
കോവിഡിന് മറവില്‍ മുസ്ലിംവേട്ട; ഡല്‍ഹി കലാപം ആരോപിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുസ്ലിം വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള കേസ്നടപടികള്‍ തുടരുന്നു. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥി നേതാവിനെ കൂടി ഡല്‍ഹി...
മുസ്ലിങ്ങള്‍ അക്രമിക്കപ്പെടുന്നു എന്ന് പറഞ്ഞതിന് ന്യൂനപക്ഷ കമ്മീഷന് ചെയര്‍മാനെതിരെ കേസ്
ന്യൂഡല്‍ഹി: മുസ്ലിങ്ങളടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി രൂപീകരിക്കപ്പെട്ട ന്യൂനപക്ഷ കമ്മീഷനും മോദി ഭരണത്തില്‍ രക്ഷയില്ല. രാജ്യത്ത് മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന് പറഞ്ഞതിന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് ഡോ. സഫറുല്‍...
ഡല്‍ഹി കലാപ ബാധിതരെ സഹായിക്കാനായി പിരിച്ച തുകയില്‍ നിന്ന് സി.പി.എം ലക്ഷങ്ങള്‍ മുക്കിയെന്ന് ആരോപണം
കോഴിക്കോട്: ഡല്‍ഹി കലാപത്തില്‍ അകപ്പെട്ട ഇരകളെ സഹായിക്കാനായി സി.പി.എം പിരിച്ച തുക സംബന്ധിച്ച് ക്രമക്കേടുള്ളതായി ആരോപണം. പാര്‍ട്ടി സംസ്ഥാന വ്യാപകമായി പിരിച്ച തുകയില്‍ നിന്ന്...
ഡല്‍ഹി കലാപം; ബി.ജെ.പി നേതാക്കളെ വെള്ളപൂശി അമിത് ഷാ
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് കാരണക്കാരായ ബി.ജെ.പി നേതാക്കളെ സംരക്ഷിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ലോ ക്സഭയില്‍. കലാപം ആസൂത്രിതമെന്ന് പറഞ്ഞ അ...
ഡല്‍ഹിയില്‍ മുസ്ലിങ്ങള്‍ അമ്പലം കയ്യേറിയോ? യാഥാര്‍ത്ഥ്യമിതാണ്
ഡല്‍ഹിയിലെ കലാപത്തിന്റെ ഭാഗമായി മുസ്ലിങ്ങള്‍ ഹിന്ദു ക്ഷേത്രത്തില്‍ കയറിയെന്ന വാര്‍ത്ത സത്യമാണോ?, വാര്‍ത്ത സത്യമല്ല എന്നതാണ് വാസ്തവം. ഫെബ്രുവരി 27 ന് ഹിന്ദു ദേശീയ ബ്ലോഗായ ഒ.പി ഇന്ത്യയാണ് ഈ...
വര്‍ഗീയ കലാപത്തിലെ ഇരകളുടെ വീട് പുനരുദ്ധാരണവും, വിദ്യാഭ്യാസ ചെലവും ഏറ്റെടുത്ത് വനിതാലീഗ്
പി.വി.ഹസീബ് റഹ്മാന്
സംഘ് പരിവാര്‍ സ്പോണ്സര് ചെയ്ത വര്‍ഗീയ കലാപം തകര്‍ത്തെറിഞ്ഞ ദില്ലിയുടെ തെരുവുകളിലും ക്യാമ്പുകളിലും സാന്ത്വനത്തിന്റെ കൈതാങ്ങാവാന്‍ വനിതാ ലീഗ് സംസ്ഥാന കമ്മറ്റി നേതാക്കളും...
കലാപത്തിന്റെ പേരില്‍ 14കാരനെ ജയിലിലാക്കി ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: ഫെബ്രുവരി 25ന് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ദിവസം ചാന്ദ്ബാഗിലേക്ക് പോയ 10 വയസുകാരനായ ഇളയ മകനെ തെരഞ്ഞ് കണ്ടു പിടിക്കാനായാണ് റബിയ ഖാത്തൂന് തന്റെ 14കാരനായ...