Tag: delhi riot
കപില്‍ മിശ്രയും ഡല്‍ഹി പൊലീസും അകമഴിഞ്ഞ് സഹായിച്ചു; മൂന്നു മുസ്ലിംകളെ ചുട്ടുകൊല്ലുന്നത് നേരിട്ടു കണ്ടു;...
ഡല്‍ഹി കലാപത്തിന്റെ സമ്പൂര്‍ണമായ ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന വെളിപ്പെടുത്തലുമായി ഹിന്ദുത്വവാദിയായ കലാപകാരി രംഗത്ത്. കലാപത്തിന് ആവശ്യമായ തോക്കും വാളും അടക്കമുള്ള മാരകായുധങ്ങള്‍ നല്‍കിയത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നും...
ഡല്‍ഹി കലാപത്തില്‍ സ്വതന്ത്ര അന്വേഷണം വേണം; അരവിന്ദ് കെജ്രിവാളിന് 270 പ്രമുഖരുടെ കത്ത്
ന്യൂഡല്‍ഹി: ഈ വര്‍ഷം ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 270 പ്രമുഖര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തെഴുതി. നിലവില്‍ ഡല്‍ഹി പൊലീസിന്റെ പക്ഷം...
ഡല്‍ഹി കലാപം; 16 ആര്‍എസ്എസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം
ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ 48 കാരനായ പര്‍വേസ് കൊല്ലപ്പെട്ട സംഭവത്തില്‍ 16 ആര്.എസ്.എസുകാര്‍ക്കെതിരെ കുറ്റപത്രം. കൊലപാതകം, കലാപം, മാരകമായ ആയുധങ്ങള്‍ കൈവശം വെച്ചു, അകാരണമായി സംഘം ചേര്‍ന്നു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ...
ഡല്‍ഹി കലാപം ആളിക്കത്തിച്ചത് അമിത് ഷായും യോഗിയും; ന്യൂനപക്ഷ കമ്മിഷന് റിപ്പോര്‍ട്ട് പുറത്ത്
ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപം ആളിക്കത്തിച്ചതിന് പിന്നില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കളെന്ന് ന്യൂനപക്ഷ കമ്മിഷന് റിപ്പോര്‍ട്ട്. കലാപത്തിന്...
ഡല്‍ഹി കലാപം: അനുരാഗ് ഠാക്കൂറിനും കപില്‍ മിശ്രയ്ക്കും പര്‍വേശ് വര്‍മയ്ക്കും ക്ലീന്‍ചിറ്റ്- തെളിവില്ലെന്ന് ഡല്‍ഹി...
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രകോപന പ്രസംഗങ്ങള്‍ കൊണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ഉത്തേജിപ്പിച്ച ബി.ജെ.പി നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസിന്റെ ക്ലീന്‍ ചിറ്റ്. കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ്...
ജയ് ശ്രീരാം വിളിച്ചില്ല; ഡല്‍ഹി കലാപത്തില്‍ ഒമ്പത് മുസ്ലിംകളെ കൊന്ന് അഴുക്കുചാലില്‍ തള്ളിയെന്ന് കുറ്റപത്രം
ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടത് ജയ് ശ്രീരാം വിളിക്കാത്തതു കൊണ്ടെന്ന് കുറ്റപത്രം. ഇവരെ കൊന്ന് അഴുക്കുചാലില്‍ തള്ളുകയായിരുന്നു എന്നാണ് പൊലീസ് ഡല്‍ഹി ഹൈക്കോടതയിില് സമര്‍പ്പിച്ച...
ഡല്‍ഹി കലാപത്തില്‍ സംഘ് പരിവാറിനെ ഭയക്കാതെ കേസുമായി മുസ്ലിം യുവാവ്: 16 ആര്.എസ്.എസ് പ്രവര്‍ത്തകര്‍...
ന്യൂഡല്‍ഹി: 'എന്റെ ഉപ്പയെ കൊന്നതു പോലെ എന്നെയും കുടുംബത്തെയും ഇവര്‍ കൊല്ലുമെന്ന് ഭയമുണ്ട്. ഈ പരാതി നല്കാന് ഞാനെന്റെ എല്ലാ ശക്തിയും സംഭരിച്ചിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എനിക്കും കുടുംബത്തിനും സുരക്ഷ...
മൃതദേഹങ്ങള്‍ കൊണ്ട് തെരുവു നിറക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥന് കപില്‍ മിശ്രക്ക് ഉറപ്പുനല്‍കി; ഡല്‍ഹി കലാപക്കേസില്‍...
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ മാധ്യമമായ ദി കാരവന്റെ അന്വേഷണ റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ കൊണ്ട് തെരുവു നിറക്കാമെന്ന് ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് ബി.ജെ.പി നേതാവ് കപില്‍...
പത്തു വര്‍ഷത്തിനിടെ തിഹാര്‍ ജയിലില്‍ നടന്നത് 39 പ്രസവം; സഫൂറയ്ക്ക് പ്രത്യേക പരിഗണന വേണ്ട-...
ന്യൂഡല്‍ഹി: പൗരത്വഭേദഗതി സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റിലായ ജാമിഅ സര്‍വകലാശാലാ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വീണ്ടും ഡല്‍ഹി പൊലീസ്. പത്തു വര്‍ഷത്തിനിടെ തിഹാര്‍ ജയിലില്‍ 39...
ഡല്‍ഹി കലാപം; സ്വര ഭാസ്കറിനെ അറസ്റ്റ് ചെയ്യണമെന്ന പ്രചാരവുമായി സി.എ.എ അനുകൂലികള്‍
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നിരവധി അക്ടിവിസ്റ്റുകള്‍ അറസ്റ്റിലാവുകയും നിരവധിപേര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതും തുടരുന്നതിനിടെ ബിജെപി ആര്‍എസ്എസ് വിരുദ്ധ നടപടികളെടുത്ത ബോളിവുഡ് നടി സ്വര ഭാസ്കറിനെ അറസ്റ്റ് ചെയ്യണമെന്ന പ്രചാരണം സോഷ്യല്‍...