Wednesday, April 21, 2021
Tags Delhi police

Tag: delhi police

വിദ്യാര്‍ത്ഥി പുസ്തകം കാണിക്കുമ്പോഴും പൊലീസ് അടിതുടരുകയാണെന്ന് പ്രിയങ്ക ഗാന്ധി; ജാമിഅ ദൃശ്യങ്ങളില്‍ പ്രതിഷേധം കത്തുന്നു

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്ക് പിന്നാലെ ഡിസംബര്‍ 15 ന് ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായി ഡല്‍ഹി പൊലീസ് നടത്തിയ നരനായാട്ടിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ മോദി ഭരണകൂടത്തിനെതിരെ...

ജാമിഅ; ഡല്‍ഹി പൊലീസിന്റെ ക്രൂരത വ്യക്തമാക്കുന്ന ലൈബ്രറി സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്ക് പിന്നാലെ ഡിസംബര്‍ 15 ന് ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായി ഡല്‍ഹി പൊലീസ് നടത്തിയ നരനായാട്ടിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ക്യാമ്പസിനകത്തെ ലൈബ്രറിയിലെ...

ഡല്‍ഹി വനിതാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം; അധികൃതര്‍ ‍ മൂടിവെച്ച സംഭവം ലോക്‌സഭയില്‍...

ന്യൂഡല്‍ഹി: ഡല്‍ഹി ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. വനിതാ കോളജില്‍ ഫെസ്റ്റ് നടക്കുന്നതിനിടെയാണ് പുറത്തുനിന്നെത്തിയ സി.എ.എ അനുകൂലികളെന്ന് നിരവധി ആളുകള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അക്രമിച്ചത്. വിഷയം കൊളേജ്...

“ആദ്യം വെടി നിര്‍ത്തൂ..”; അനുരാഗ് താക്കൂറിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: ശൈത്യകാല സമ്മേളത്തിന് ലോക്‌സഭയില്‍ പ്രസംഗിക്കാനെത്തിയ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനെതിരെ പ്രതിപക്ഷ പ്രതിഷേധം. തിങ്കളാഴ്ച രാവിലെത്തെ സെക്ഷനില്‍ സംസാരിക്കാന്‍ എണീറ്റ അനുരാഗ് താക്കൂറിനെതിരെ 'ആദ്യം വെടി നിര്‍ത്തൂ..'...

പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹിയില്‍ മൂന്നാമതും വെടിപൊട്ടി; ഉണ്ടയൊന്നും കിട്ടിയില്ലെന്ന് പൊലീസ്

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി പ്രതിഷേധത്തിനെതിരെ ഡല്‍ഹില്‍ മൂന്നാമതും വെടിവെപ്പ്. ജാമിഅ മില്ലിയ സര്‍വ്വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപമാണ് വെടിവെപ്പുണ്ടായത്. ചുവന്ന സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആളപായമൊന്നും റിപ്പോര്‍ട്ട്...

ജാമിഅ വെടിവെയ്പ്പ്; കയ്യുംകെട്ടി നോക്കി നിന്ന് ഡല്‍ഹി പൊലീസ്

ജാമിഅ മില്ലിയ സര്‍വകലാശാലയ്ക്കു സമീപം പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനു നേരെ ഉണ്ടായ വെടിവെയ്പ്പിന് ഡല്‍ഹി പൊലീസ് പ്രതികരിച്ചിരുന്നില്ലെന്നതിന്റെ തെളിവുകള്‍ പുറത്ത്. വെടിയുതിര്‍ത്ത് ആക്രോശിക്കുമ്പോള്‍...

വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി കപില്‍ മിശ്രക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ഹാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വിലക്ക് ഏപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പിലെ ബിജെപി...

കുറ്റംചുമത്താതെ തടവിലാക്കാം; ഡല്‍ഹിയില്‍ സമരക്കാരെ നേരിടാന്‍ എന്‍.എസ്എ നടപ്പിലാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെ തലസ്ഥാനത്ത് പ്രതിഷേധക്കാര്‍ക്കെതിരെ പ്രത്യേക നിയമവുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ കുറ്റംചെയ്യാതെ തന്നെ തടവില്‍വെക്കാവുന്ന പ്രത്യേക അധികാരമാണ് ഡല്‍ഹി പോലീസിന്...

ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി നാളത്തേക്ക് മാറ്റി; ഡല്‍ഹി പോലീസിന് രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പോലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി തീസ് ഹസാരി കോടതി. പ്രതിഷേധത്തിനുള്ള അവകാശം ഭരണഘടനാപരമാണെന്നും ധര്‍ണ നടത്തുന്നതില്‍ എന്താണ്...

മൂന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു; ജെ.എന്‍.യു അക്രമത്തില്‍ ഇടതു സംഘടനകളെ കുറ്റപ്പെടുത്തി ഡല്‍ഹി...

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അക്രമത്തില്‍ ഇടതു സംഘടനകളെ കുറ്റപ്പെടുത്തി ഡല്‍ഹി ക്രൈംബ്രാഞ്ച് ഡിസിപി ജോയ് ജോയ് ടിര്‍കി. അക്രമത്തിന് പിന്നില്‍ നാല് ഇടതു സംഘടനകളാണെന്ന് ഡിസിപി മാധ്യമങ്ങളോട്...

MOST POPULAR

-New Ads-