Thursday, January 27, 2022
Tags Delhi police

Tag: delhi police

ഡല്‍ഹി വംശഹത്യ മരണസംഖ്യ നാല്‍പതിലേക്ക്; ഡല്‍ഹി പൊലീസിനെ കുറ്റപ്പെടുത്തി വാഷിങ്ടണ്‍ പോസ്റ്റ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന സംഘ്പരിവാര്‍ ആസൂത്രണ വംശഹത്യയില്‍ ഒരു പൊലീസുകാരനടക്കം മരണം നാല്‍പതോളമായിരിക്കെ ബിജെപി ഭരണകൂടത്തിനും ക്രമസമാധാനം ഉറപ്പുവരുത്തേണ്ട അഭ്യന്തര മന്ത്രി അമിത് ഷാക്കും ഡല്‍ഹി പൊലീസിനുമെതിരെ വിമര്‍ശനം കനക്കുന്നു....

ഡല്‍ഹി കത്തിക്കുമ്പോള്‍ വന്നത് 10,820 ഫോണ്‍ കോളുകള്‍; ഐബി മുന്നറിയിപ്പ് 6 തവണ; അനങ്ങാതെ...

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് പൊലീസ് അവഗണിച്ചതായി റിപ്പോര്‍ട്ട്. സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവ...

ഡല്‍ഹിയില്‍ സാന്ത്വനവുമായി മുസ്‌ലിംലീഗ് നേതാക്കള്‍; മൃതദേഹങ്ങള്‍ സൂക്ഷിച്ച ജി.ഡി.ബി ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ഭീകരവാദികള്‍ അഴിഞ്ഞാടിയ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപഭൂമിയില്‍ സാന്ത്വനവുമായി മുസ്‌ലിംലീഗ് നേതാക്കള്‍. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കലാപത്തില്‍ ഒറ്റപ്പെട്ടുപോയ ന്യൂനപക്ഷ...

സി.എ.എ അനുകൂല കലാപകാരികള്‍ക്ക് ആയുധ ശേഖരത്തിന് പൊലീസ് സഹായം; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടുന്നതിനിടെ സിഎഎ അനുകൂല കലാപകാരികള്‍ക്ക് ആയുധ ശേഖരത്തിന് ഡല്‍ഹി പൊലീസ് സഹായം നല്‍കുന്ന വീഡിയോ...

ഡല്‍ഹിയില്‍ നടന്നത് മുസ്‌ലിങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള അക്രമം; തിരിച്ചറിയാന്‍ വീടുകളില്‍ കാവിക്കൊടി കെട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്നത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ മുസ്‌ലിം വിരുദ്ധ കലാപം. മൗജ്പൂര്‍, ബാബര്‍പൂര്‍ എന്നിവിടങ്ങളില്‍ പുറത്തുനിന്നുള്ള അക്രമികള്‍ക്ക് ഹിന്ദു വീടുകളും സ്ഥാപനങ്ങളും തിരിച്ചറിയാന്‍ കാവിക്കൊടി...

പരിക്കേറ്റവരെ നടുറോഡിലിട്ട് ദേശീയഗാനം ചൊല്ലിച്ച് ഡല്‍ഹി പോലീസ്; ദൃശ്യങ്ങള്‍ വിവാദമാവുന്നു

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടിയതോടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ സിഎഎ പ്രതിഷേധക്കാരെകൊണ്ട് ദേശീയഗാനം ചൊല്ലിച്ച് ഡല്‍ഹി പോലീസ്. പരിക്കേറ്റ് റോഡില്‍...

ഡല്‍ഹി കലാപം; പൊലീസുകാരനടക്കം 7 മരണം

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടിയതിനിടെ ഒരു പൊലീസുകാരനുള്‍പ്പെടെ എഴ്‌ പേര്‍ കൊല്ലപ്പെട്ടു. ന്യൂനപക്ഷ കേന്ദ്രങ്ങള്‍ക്ക് നേരെ രാത്രി...

ഷഹീന്‍ ബാഗ്; പൊലീസിനെതിരെ മധ്യസ്ഥ സമിതി

ന്യൂഡല്‍ഹി: ഷാഹിന്‍ബാഗ് സമരത്തിന്റെ മറവില്‍ റോഡ് തടഞ്ഞ് ഗതാഗതം സ്തംഭിപ്പിച്ചതിന് പൊലീസിനെ കുറ്റപ്പെടുത്തി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി. മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ വജ്ഹത് ഹബീബുല്ല അധ്യക്ഷനായ മൂന്നംഗ...

ഡല്‍ഹിയില്‍ സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഡല്‍ഹിയിലെ മജ്പൂരിലും യുപിയിലെ അലിഗഢിലും സംഘര്‍ഷം. സിഎഎയെ അനുകൂലിക്കുന്നവരും എതിര്‍ത്ത് സമരം ചെയ്യുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം ആരംഭിച്ച...

ഡല്‍ഹിയിലേക്കുള്ള റോഡ് തുറന്ന് ഷഹീന്‍ഹാഗ് സമരക്കാര്‍; വിവാദങ്ങള്‍ക്ക് പരിഹാരം; ഒന്നുമറിഞ്ഞില്ലെന്ന് പൊലീസ്

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെതുടര്‍ന്ന് 70 ദിവസമായി അടച്ചിട്ട ഷാഹീന്‍ബാഗിലെ റോഡുകള്‍ തുറന്ന് പ്രതിഷേധക്കാര്‍. റോഡുകള്‍ തടഞ്ഞല്ല സമരമെന്നും ഡല്‍ഹിയിലേക്കുള്ള ഇതരറോഡുകള്‍ അടച്ചത് പൊലീസുകാരാണെന്നുമുള്ള സമരക്കാരുടെ പ്രതികരണത്തിന് പിന്നാലെയാണ് പ്രതിഷേധക്കരുടെ...

MOST POPULAR

-New Ads-