Tag: delhi police
ഡല്‍ഹി കലാപം: ഡല്‍ഹി സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു- കേസുകളില്‍ നേരിട്ട് ഇടപെട്ട് അമിത് ഷായുടെ ഓഫീസ്
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടല്‍. ഡല്‍ഹി സര്‍ക്കാറിന്റെ നിയമ സംവിധാനത്തെ ബൈപാസ് ചെയ്താണ് സോളിസിറ്റര്‍ ജനറലും കേന്ദ്രസര്‍ക്കാറിലെ മറ്റു ഉന്നത...
കുറ്റപത്രം സമര്‍പ്പിച്ചില്ല; തീവ്രവാദ കേസില്‍ ജമ്മുകശ്മീര്‍ ഡി.എസ്.പി ദേവിന്ദര്‍ സിങിന് ജാമ്യം
ന്യൂഡല്‍ഹി: ഭീകരപ്രവര്ത്തനവുനായി ബന്ധപ്പെട്ട കേസില്‍ ജയിലായി സസ്പെന്‍ഡ് ചെയ്യപ്പെട്ട ജമ്മു കശ്മീര്‍ ഡി.എസ്.പി ഡേവിന്ദര്‍ സിങിന് ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച ഡല്‍ഹി കോടതിയാണ് ഡിഎസ്പി ഡേവിന്ദര്‍ സിങിന് ...
ഡല്‍ഹി കലാപം; 410 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പിച്ച് ഡല്‍ഹി പൊലീസ്
വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 410 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചെന്ന് ഡല്‍ഹി പൊലീസ്. കലാപത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ...
നിസാമുദ്ദീന്‍ മര്‍കസില്‍ നിന്നും 2,361 പേരെ മാറ്റിയതായി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന കോവിഡ് -19 ഹോട്ട്സ്പോട്ടുകളിലൊന്നായ നിസാമുദ്ദീന്‍ മാറിയതോടെ കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ 2,361 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ഡല്‍ഹി സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹിയില്‍ ഹോളി ദിനത്തില്‍ പെണ്‍കുട്ടിയെ അതിക്രമിച്ച് മൂന്ന് പേര്; ഭയപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച്...
ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം നടക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലംബ. ഇന്ന് രാവിലെ 11.15ന് മുനിര്‍ക്ക...
ഡല്‍ഹി കലാപം; മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്കരിക്കരുതെന്നാണ് കോടതി ആസ്പത്രികള്‍ക്കാണ് നിര്‍ദേശം...
എല്ലാം കൊള്ളയടിച്ചു, ഇനി അവശേഷിക്കുന്നത് ഒരു ആധാര്‍ കോപ്പി മാത്രം; കണ്ണീര് തുടച്ച് നഗ്മ...
ന്യൂഡല്‍ഹി: ഖജൂറി ഖാസ് സ്വദേശിനിയായ നഗ്മ സെയ്ഫി കഴിഞ്ഞ തിങ്കളാഴ്ച നടന്ന കലാപത്തെ കുറിച്ച് പറയുമ്പോള്‍ ഇടക്കിടെ മോഹാലസ്യപ്പെടുന്നുണ്ടായിരുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപകാരികള്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്ത മുസ്്ലിം...
ഡല്‍ഹി ജന്തര്‍ മന്ദിറില്‍ ‘ജനകീയ പ്രതിഷേധം’ സംഘടിപ്പിച്ച് മുസ്ലിം ലീഗ്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദിറില്‍ 'ജനകീയ പ്രതിഷേധം' സംഘടിപ്പിച്ചു. ഭരണകൂടം ആസൂത്രണം ചെയ്ത ഈ കലാപത്തിലെ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി...
കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള കാത്തിരിപ്പ് തുടരുന്നു; 42 ല്‍ ഇതുവരെ തിരിച്ചറിഞ്ഞത് 30 പേരെ
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ് പരിവാര്‍ കലാപകാരികള്‍ ആസൂത്രിതമായി നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വൈകുന്നു. കൊല്ലപ്പെട്ട 42 പേരില്‍ 30പേരെ മാത്രമാണ് ഇതുവരെ...
കലാപത്തിനിടെ ഡല്‍ഹി പോലീസ് ദേശീയഗാനം പാടിപ്പിച്ച ഫൈസാന്‍ മരിച്ചു
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം അരങ്ങേറുന്നതിനിടെ നടുറോഡിലിട്ട് അഞ്ച് യുവാക്കളെ ഡല്‍ഹി പോലീസ് അക്രമിച്ച് ദേശീയഗാനം പാടിപ്പിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പരിക്കേറ്റ് ചോരയൊലിച്ച് അവശനിലയില്‍ ആയിരുന്ന യുവാക്കളില്‍ ഒരാള്‍...