Tag: delhi niyamasabha election
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; തിയ്യതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിന് വോട്ടെടുപ്പും ഫെബ്രുവരി 11 വോട്ടെണ്ണലും നടക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസര്‍ സുനില്‍ അറോറ...