Tag: delhi highcourt
മതപരിവര്‍ത്തനം; നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി
മതപരിവര്‍ത്തനത്തെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അഭിഭാഷകനായ അശ്വനി കുമാര്‍ ഉപാധ്യായ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഒരു വ്യക്തിയുടെ ഇഷ്ടമാണ് അയാള്‍ക്ക് ഏത് മതം...