Saturday, October 23, 2021
Tags DELHI ELECTION

Tag: DELHI ELECTION

മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ഡല്‍ഹി തൂത്തുവാരി ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍(എം.സി.ഡി) ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്. നേരത്തെ പുറത്തായ അഭിപ്രായ സര്‍വെ ഫലങ്ങളെ ശരിവെച്ചന്നോണം തെക്ക്, കിഴക്ക്, വടക്കന്‍ ഡല്‍ഹി(മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍)കളിലും ഫലത്തില്‍ ബി.ജെ.പി മികച്ച വിജയത്തിലേക്കാണ് നീങ്ങുന്നത്. കോര്‍പറേഷനുകളില്‍...

‘ആരും എന്നോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യപ്പെട്ടില്ല’; ഷീല ദീക്ഷിത്

ന്യൂഡല്‍ഹി:ഡല്‍ഹി കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തില്‍ പരാമര്‍ശവുമായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. തെരഞ്ഞെടുപ്പ് പ്രചാരണ ക്യാംപെയിന്‍ നടത്താന്‍ തന്നോട് ആരും ആവശ്യപ്പെട്ടില്ലെന്ന് ദീക്ഷിത് പറഞ്ഞു. ബി.ജെ.പിക്ക് അനുകൂലമായാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം....

ഡല്‍ഹി കോര്‍പ്പറേഷനിലെ ബി.ജെ.പി വിജയം; ഇലക്ട്രോണിക് മെഷീനിലെ ക്രമക്കേടെന്ന് ആവര്‍ത്തിച്ച് ആംആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണം ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകളുടെ ക്രമക്കേടാണെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി രംഗത്ത്. മത്സരം അരവിന്ദ് കെജ്‌രിവാളും നരേന്ദ്രമോദിയും തമ്മിലാണെന്ന പ്രതീതിയുള്ള തെരഞ്ഞെടുപ്പില്‍ വിജയം ആംആദ്മിക്ക് വെല്ലുവിളിയാണ്....

പണമില്ലെങ്കില്‍ കെജ്‌രിവാളിനായി സൗജന്യമായി വാദിക്കാമെന്ന് രാം ജത്മലാനി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തന്റെ ഫീസടയ്ക്കാന്‍ പണമില്ലെങ്കില്‍ സൗജന്യമായി വാദിക്കാമെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ രാം ജത്മലാനി. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ ക്രിമിനല്‍, സിവില്‍ മാനനഷ്ട കേസുകള്‍ വാദിക്കുന്നതിന്...

അഴിമതിയോട് മുഖം തിരിച്ചു; ആം ആദ്മി പാര്‍ട്ടി നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകയുടെ മുഖത്തടി

ന്യൂഡല്‍ഹി: അഴിമതി വിഷയത്തില്‍ പരാതി കേള്‍ക്കാന്‍ തയാറാകാതിരുന്ന ആം ആദ്മി പാര്‍ട്ടി നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകയുടെ മുഖത്തടി. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകയായ സിമ്രാന്‍ ബേദിയാണ് എഎപി നേതാവ് സഞ്ജയ്...

MOST POPULAR

-New Ads-