Tag: DELHI ELECTION
ഡല്‍ഹി തെരഞ്ഞെടുപ്പ്; വിവാദങ്ങള്‍ക്കൊടുവില്‍ വോട്ടിങ് ശതമാനം പുറത്തുവിട്ട് തെര.കമ്മീഷന്
വിവാദങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടിങ് ശതമാനം പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 62.59 ശതമാനമാണ് ഡല്‍ഹിയിലെ പോളിങ്. ഇത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ രണ്ട്...
അട്ടിമറി തടയാന്‍ എ.എ.പി വോട്ടിങ് യന്ത്രങ്ങള്‍ക്ക് കാവലിരിക്കുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് തീര്‍ന്നതിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകള്‍ക്ക് പുറത്ത് കാവലിരിക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആംആദ്മി പാര്‍ട്ടി...
ഡല്‍ഹിയില്‍ എ.എ.പി വന്‍ ഭൂരിപക്ഷം നേടുമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മഹാഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 2015നെ അപേക്ഷിച്ച് ബി.ജെ.പി നേരിയ തോതില്‍ നില മെച്ചപ്പെടുമെന്നും വോട്ടെടുപ്പ് സമയം...
മുംബൈക്കാരി ഡല്‍ഹിയില്‍ വോട്ട് ചെയ്യുന്നോയെന്നു ട്രോള്‍, പൗരത്വത്തെ ചോദ്യം ചെയ്യേണ്ടെന്ന് താപ്സി
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ വോട്ട് ചെയ്യാനെത്തിയ നടി താപ്സി പന്നുവിനെ വിമര്‍ശിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്കി നടി. വോട്ട് ചെയ്ത ശേഷം എടുത്ത ഫോട്ടോ ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് വിമര്ശകന്...
ഡല്‍ഹിയില്‍ ആര്? എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ
ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് സമയം അവസാനിച്ചു. വൈകിട്ട് ആറ് മണിവരെ 54.65%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 67% ആയിരുന്നു 2015ല്‍ രേഖപ്പെടുത്തിയ...
‘ഞങ്ങള്‍ ഇന്ത്യക്കും ഭരണഘടനക്കും വേണ്ടി വോട്ട് രേഖപ്പെടുത്തുന്നു’; ഷഹീന്‍ബാഗില്‍ വോട്ടര്‍മാരുടെ നീണ്ട നിര
ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് സമയത്ത് ഏറ്റവും അധികം ശ്രദ്ധയാകര്‍ഷിച്ച സ്ഥലമാണ് ഷഹീന്‍ബാഗ്.വോട്ടിങ് ആരംഭിച്ചതു മുതല്‍ ഷഹീന്‍ബാഗിന് സമീപമുള്ള സ്കൂളിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഡല്‍ഹി തെരഞ്ഞെടുപ്പ്; ഒരു ദിവസം ശേഷിക്കെ കെജ്രിവാളിന് നോട്ടീസ്
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം ശേഷിക്കേ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കെജ്രിവാള് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചാണെന്നാരോപിച്ചാണ്...
ഡല്‍ഹി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര, നേതാക്കളായ അജയ് മാക്കന്, ആനന്ദ് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്....
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യ പ്രചാരണം തീരാന്‍ നാലു ദിവസം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഇന്ന് ഉച്ചക്ക് 12മണിക്ക് ഡല്‍ഹിയിലെ പിസിസി ഓഫീസിലാണ്...
കെജരിവാള്‍ 20 കോടിക്ക് സീറ്റ് വിറ്റു; ആരോപണവുമായി സിറ്റിങ് എം.എല്‍.എ
എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ 20 കോടി രൂപക്ക് സീറ്റ് വില്‍പ്പന നടത്തിയെന്ന് എന്‍.ഡി. ശര്‍മ. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന...