Tag: delhi assembly election 2020
ഡല്‍ഹി തെരഞ്ഞെടുപ്പ്; ഷഹീന്‍ബാഗ് വിധിയെഴുതിയത് ചെറു സംഘങ്ങളായി
ന്യൂഡല്‍ഹി: പൗരത്വ വിരുദ്ധ സമര പന്തലില്‍നിന്നും ഷഹീന്‍ബാഗുകാര്‍ വോട്ടു ചെയ്യാനെത്തിയത് ചെറിയ ചെറിയ സംഘങ്ങളായി. ബിജെപി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗിലെ പോളിങ് ബൂത്തുകളില്‍ രാവിലെ മുതല്‍...
ഡല്‍ഹി വോട്ടെടുപ്പ് അവസാനിച്ചു; നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പോളിങ്
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ഉയര്‍ന്ന പ്രക്ഷോഭങ്ങള്‍ക്കിടെ രാജ്യംഏറെ ശ്രദ്ധയോടെ കാത്തിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ എട്ടു മണിമുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു പോളിങ്. സി.എ.എ പ്രതിഷേധത്തിന്റെ...
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് പിന്നാലെ വീണ്ടും കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ആദിത്യനാഥ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ തന്നെ നില്ക്കാന് തീരുമാനിച്ച മുസ്ലിംകള് രാജ്യത്തിനായി ഒരുപകാരവും ചെയ്തിട്ടില്ലെന്ന് യു.പി മുഖ്യമന്ത്രിയും വര്‍ഗീയ പരാമര്‍ശങ്ങളാല്‍ കുപ്രസിദ്ധനുമായ യോഗി ആദിത്യനാഥ്. പൗരത്വ നിയമ...
മുസ്ലിംകളെ സി.എ.എയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല; ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കാനില്ലെന്ന് അകാലി ദള്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പിയുമായി അഭിപ്രായവിത്യാസമുള്ള എന്‍ഡിഎ സഖ്യത്തിലുള്ള അകാലി ദള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കാതെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍...