Tag: dehradune
ഹെഡ്ഫോണില് പാട്ടുകേള്ക്കുകയായിരുന്ന പെണ്‍കുട്ടിയെ പുലി കടിച്ചുവലിച്ചു കാട്ടില്‍ കൊണ്ടുപോയി കൊന്നു
ഡെറാഡൂണ്‍: ഹെഡ്ഫോണില് പാട്ട് കേള്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പുലി കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തി. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മംമ്തയാണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിലെ നൈനിറ്റാല്‍ ജില്ലയിലുള്ള രാംനഗര്‍ മേഖലയിലാണ് സംഭവം....