Tag: Deevali
നന്മയുടെ നിറദീപങ്ങള്‍ മിഴിതുറക്കുന്ന സുദിനം
ബെന്നി കളപ്പുരയ്ക്കല്‍
കട്ടപ്പന
മാനവഹൃദയങ്ങളില്നിന്നും തിന്മയെ അകറ്റി നന്മയുടെ പ്രകാശം വിതറുന്ന വിളക്കുകളുടെ മഹോത്സവമായ ദീപാവലി ഇന്ന് രാജ്യമെങ്ങും ആഘോഷിക്കപ്പെടുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹൈന്ദവ വിശ്വാസത്തിലും ആഘോഷത്തിലും ദീപാവലിക്കുള്ള പ്രാധാന്യം നിസാരമല്ല. നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്ന...