Friday, February 26, 2021
Tags Deepa Nisanth

Tag: Deepa Nisanth

ദീപ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം

തിരുവനന്തപുരം: തൃശൂര്‍ കേരള വര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. ദീപ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് ബയോ കോപ്പിയടിച്ചതാണെന്നാണ് കേരള വര്‍മ്മയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ സംഗീത സുഷമാ സുബ്രഹ്മണ്യന്‍...

സ്‌കൂള്‍ കലോത്സവം: ദീപാ നിശാന്ത് നടത്തിയ മൂല്ല്യനിര്‍ണ്ണയം റദ്ദാക്കി

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയത് മൂലം വിവാദത്തിലായ മൂല്യ നിര്‍ണ്ണയം റദ്ദാക്കി. ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയമാണ് റദ്ദാക്കിയത്. സംസ്ഥാന അപ്പീല്‍...

കവിത മോഷണം: വിധകര്‍ത്താവായെത്തിയ ദീപക്കെതിരെ കലോത്സവ വേദിയില്‍ പ്രതിഷേധം

  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായെത്തിയ അധ്യാപിക ദീപാ നിശാന്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സ്ഥലത്തു നിന്നു നീക്കി. മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ കലോത്സവ വേദിയിലെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ദീപയെയും മറ്റു...

അജിത്കുമാറിന്റെ 2016 ലെ ഒറ്റതുള്ളിപ്പെയ്ത്ത് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ‘ഒറ്റമരപ്പെയ്ത്തായി’ ; ദീപാ നിശാന്തിനെതിരെ...

  അരുണ്‍ ചാമ്പക്കടവ് കൊല്ലം : കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപാ നിശാന്തിനെതിരെ പുതിയ ആരോപണവുമായി ആലപ്പുഴ സ്വദേശിയായ യുവ കവി അജിത് കുമാര്‍. പന്തളം എന്‍.എസ്.എസ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍...

MOST POPULAR

-New Ads-