Tag: death
ചോരയില്‍ കുളിച്ച് യുവാവ്; ദൃശ്യങ്ങള്‍ പകര്‍ത്തി ആള്‍ക്കൂട്ടം; നടുറോഡില്‍ യുവാവിന് ദാരുണാന്ത്യം
തിരുവല്ല: വാഹനാപകടത്തില്‍പ്പെട്ട യുവാവിന് ആശുപത്രിയിലെത്തിക്കാത്തതിനെ തുടര്‍ന്ന് ദാരുണാന്ത്യം. പ്രാണനുവേണ്ടി പിടയുന്ന യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറാകാതെ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ആള്‍ക്കൂട്ടം. ഒടുവില്‍, 20 മിനിട്ടോളം റോഡില്‍ ചോരവാര്‍ന്നു കിടന്ന...
ചോറും പഴവും നല്കാന് പറഞ്ഞ് തിരിച്ചയച്ചു; നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
കൊച്ചി: ആലുവ കടങ്ങല്ലൂരില്‍ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരന് മരിച്ചു. കടുങ്ങല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്ന നന്ദിനിരാജ്യ ദമ്പതികളുടെ മകന് പൃഥിരാജ് ആണ് മരിച്ചത്. കുട്ടിക്ക് മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍...
പഞ്ചാബിലെ വിഷമദ്യ ദുരന്തം: മരണം 86, 25 പേര് അറസ്റ്റില്‍
ചണ്ഡീഗഢ്: പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവത്തില്‍ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും സസ്പെന്‍ഡ് ചെയ്തു. 25 പേരെ അറസ്റ്റ് ചെയ്തു.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയില്‍
പുലാമന്തോള്‍: വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്റെ മകന് ആഷിഖിനെ (26) ആണ് മരിച്ച...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് പൊലീസ് ഉദ്യോഗസ്ഥന്
കോട്ടയം : കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥന് മരിച്ചു. ഇടുക്കിയിലെ സ്പെഷല്‍ ബ്രാഞ്ച് എസ്ഐ വി.പി. അജിതനാണ് (55) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്നു. കഞ്ഞിക്കുഴി...
എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ച വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: ഇന്നലെ ഇടപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ആലുവ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. തായിക്കാട്ടുകര ദേവി വിലാസത്തില്‍ ലക്ഷ്മണന് എന്ന മുരുകനാണ് (51) സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹവുമായി...
യുവനടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: മറാത്തി യുവനടന് അശുതോഷ് ഭാക്രെയെ(32) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത നടി മയൂരി ദേശ്മുഖിന്റെ ഭര്‍ത്താവാണ് അശുതോഷ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി
മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടി ഹസന് (67) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം...
കോവിഡ് ചികിത്സയിലായിരുന്ന രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു
കരിംനഗര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലാ ആശുപത്രിയിലാണ് വിചിത്രമായ സംഭവമുണ്ടായത്. ഇന്നലെയാണ് ഇയാളുടെ മരണം സംഭവിച്ചത്. 70...
സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം; നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു
ചെന്നൈ: സാമൂഹ്യമാധ്യമങ്ങളില്‍ കൂടി അധിക്ഷേപം നേരിട്ടതിനെ തുടര്‍ന്ന് തമിഴ് നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവില്‍ ഗുളിക കഴിച്ച നടിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനൊടുക്കുകയാണെന്ന് അറിയിച്ച്...