Saturday, October 23, 2021
Tags Death

Tag: death

രാജമലയിലെ മണ്ണിടിച്ചില്‍; നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം 22 ആയി

മൂന്നാര്‍: ഇടുക്കി മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി. ഇനി...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരു കോവിഡ് മരണ കൂടി.വയനാട് കല്‍പ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജിയാണ് (65) സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കോവിഡ് രോഗലക്ഷണങ്ങളോടെ മൂന്ന് ദിവസം മുമ്പാണ്...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കാസര്‍കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് കോട്ടപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞി (75) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍...

ഭക്ഷണം കഴിക്കുന്നതിനിടയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു

കടുത്തുരുത്തി: ഭക്ഷണം കഴിക്കുന്നതിനിടയില്‍ വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. മാഞ്ഞൂര്‍ വേലച്ചേരി പിജെ വിനോദ്‌സന്ധ്യ ദമ്പതികളുടെ മകന്‍ ശ്രീഹരി(9) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട്...

പ്രശസ്ത സീരിയല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ: പ്രശസ്ത ഹിന്ദി സീരിയല്‍ താരം സമീര്‍ ശര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍. 44 വയസുകാരനായ സമീറിന്റെ മൃതദേഹം മുംബൈ മലാഡിലെ ഇദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലാണ് കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റിന്റെ സീലിംഗില്‍ തൂങ്ങി...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം കരകുളം പള്ളം സ്വദേശി ദാസന്‍ ആണ് മരിച്ചത്. 72 വയസ്സായിരുന്നു.വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ദാസന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്...

വീണ്ടും കോവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് കോവിഡിന് കീഴടങ്ങിയത് മൂന്ന് പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി ഇന്ന് ഇതുവരെ മൂന്ന് പേരാണ് കോവിഡിന് കീഴടങ്ങിയത്. കൊവിഡ് രോഗബാധിതരായിരുന്നുവെങ്കിലും മരിച്ച മൂന്ന് പേരും മറ്റ് രോഗങ്ങള്‍ക്ക്...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് ആണ് മരിച്ചത്. 70 വയസുള്ള ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്...

വൈക്കത്ത് നവജാത ശിശുവിന്റെ മൃതദേഹം കായലില്‍

വൈക്കം: ചെമ്പില്‍ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാത്ത നിലയില്‍ കണ്ടെത്തിയത് കായലില്‍...

ആംബുലന്‍സ് കിട്ടിയില്ല; കോവിഡ് ബാധിതന്റെ മൃതദേഹം കൊണ്ടുപോയത് മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയില്‍

ചെന്നൈ: തമിഴ്‌നാട് ഗൂഡല്ലൂരില്‍ കോവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം ആംബുലന്‍സ് കിട്ടാത്തതിനാല്‍ കൊണ്ടുപോയത് ഉന്തുവണ്ടിയില്‍. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഗൂഡല്ലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍...

MOST POPULAR

-New Ads-