Tag: death penalty
പൗരത്വ നിയമ ഭേദഗതി ഹര്‍ജി പരിഗണിക്കുന്ന ദിവസം തന്നെ നിര്‍ഭയ പ്രതികളെ തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചതിനു...
ഉമ്മര്‍ വിളയില്‍
നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റാന്‍ തീരുമാനം. കൊന്നു തീര്‍ക്കാനുള്ള ആ തീരുമാനത്തെ ആവോളം കൈയടിച്ച് പ്രോത്സാഹിപ്പിക്കേണ്ടതാണ്. പക്ഷേ,...
‘എന്റെ മകനെ രക്ഷിക്കണം’ പ്രതിയുടെ അമ്മയുടെ കരഞ്ഞുള്ള അപേക്ഷക്ക് നിര്‍ഭയയുടെ മാതാവ് നല്‍കിയ മറുപടി...
ന്യൂഡല്‍ഹി: 2012 ഡിസംബര്‍ 16നാണ് തന്റെ സുഹൃത്തിനൊപ്പം സിനിമ കണ്ട ശേഷം ബസില്‍ കയറിയ 'നിര്‍ഭയ'യെ ബസിലുണ്ടായിരുന്ന മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ്...
നിര്‍ഭയ കേസ്; പ്രതികളെ തൂക്കിക്കൊല്ലുന്നത് 16ന്? തൂക്കിലേറ്റാന്‍ സന്നദ്ധത അറിയിച്ച് മലയാളിയും
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ഉള്‍പ്പെട്ട പ്രതികളെ തൂക്കിക്കൊല്ലാന്‍ ആരാച്ചാരെ കിട്ടാനില്ലെന്ന വാര്‍ത്ത നേരത്തെ തിഹാര്‍ ജയിലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ നിരവധി ആളുകളാണ് തിഹാര്‍...
സൗദിയില്‍ രണ്ട് ഇന്ത്യക്കാരുടെ തല വെട്ടി ശിക്ഷ ഇന്ത്യക്കാരനെ കൊന്നതിന്
ജിദ്ദ: സൗദി അറേബ്യയില്‍ കൊലപാതക കേസില്‍ പ്രതികളായ രണ്ട് ഇന്ത്യക്കാരെ ഭരണകൂടം വധശിക്ഷക്ക് വിധേയരാക്കി.ഹര്‍ജിത് സിങ് ബോധറാം, സത്യനൂര്‍...
നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്: നിയമ വിദ്യാര്‍ത്ഥിയുള്‍പ്പെടെ മൂന്നു പേര്‍ക്ക് വധശിക്ഷ
ഷിംല: നാലുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയകേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ. ഹിമാചല്‍ പ്രദേശിലെ ഷിംലകോടതിയാണ് ശിക്ഷ വിധിച്ചത്. ചന്ദര്‍ ശര്‍മ, താജേന്ദര്‍ സിംഗ്, വിക്രാന്ത് ബക്ഷി എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ചന്ദര്‍ ശര്‍മ ഹിമാചല്‍പ്രദേശ് യൂണിവേഴ്‌സിറ്റിയിലെ...
കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ
ന്യൂഡല്‍ഹി: പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്‍കുന്നതിനുള്ള സുപ്രധാന ബില്ല് ലോക്‌സഭ പാസാക്കി. കത്വ, ഉന്നാവ ബലാത്സംഗ കേസുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്....
ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ
ജയ്പൂര്‍: ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരനായ പ്രതിക്ക് വധശിക്ഷ. രാജസ്ഥാനിലെ സ്‌പെഷ്യല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി വധശിക്ഷ നല്‍കാന്‍ നിയമഭേദഗതി...
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നിയമം ഇന്ത്യയില്‍ പ്രാബല്യത്തായി : ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
ന്യൂഡല്‍ഹി : പന്ത്രണ്ടു വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ ബാലപീഡകര്‍ക്ക് മരണശിക്ഷ...
കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ: ബില്ലിന് മന്ത്രിസഭാ അംഗീകാരം
ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കു മേലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പോക്‌സോ നിയമ ബില്ല് ഭേദഗതിക്ക് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ളെ പീഡിപ്പിക്കുന്ന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള...