Tag: death news
ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു
കൊച്ചി: ചലച്ചിത്ര താരം അനില്‍ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലനായും...
മത്സ്യബന്ധനം നടത്തുന്നതിനിടെ താനൂര്‍ ഹാര്‍ബറില്‍ തൊഴിലാളി...
താനൂര്‍: മത്സ്യബന്ധനത്തിനിടെ പുതിയകടപ്പുറം സ്വദേശി സാവാനാജിന്റെ പുരക്കല്‍ അബ്ബാസ്. (53) കുഴഞ്ഞു വീണ് മരിച്ചു. ഇന്ന് പുലര്‍ച്ചെ നാലരമണിക്ക് മത്സ്യ ബന്ധനത്തിന് പുറപ്പെട്ടതായിരുന്നു....
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറില്‍ മരിച്ചു
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറില്‍ മരിച്ചു. മലപ്പുറം അരീക്കോട് കടുങ്ങല്ലൂര്‍ കൊന്നച്ചാലില്‍ മുഹമ്മദ് മുസ്തഫ(46)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
നടി ഉഷാറാണി അന്തരിച്ചു
ചെന്നൈ: ചലച്ചിത്രതാരം ഉഷാറാണി (62)അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉഷാറാണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍...
കെ.എം.സി.സി നേതാവ് സഊദിയില്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു
റിയാദ്: സഊദി കിഴക്കന്‍ പ്രവിശ്യയിലെ കെ.എം.സി.സി സാമൂഹിക പ്രവര്ത്തകന് ന്യൂമോണിയ ബാധിച്ച് മരിച്ചു. കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായ മലപ്പും മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുല്ലത്വീഫ് പൂളഞ്ചേരി (41)...
മുക്കം ഉറുമി പവര്‍ഹൗസിനു സമീപം കുളിക്കാനിറങ്ങിയ ...
കോഴിക്കോട്: മുക്കം പുന്നക്കല്‍ ഉറുമിയില്‍ കുളിക്കുന്നതിനിടയില്‍ മലവെള്ള പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുക്കം പൂളപ്പൊയില്‍ സ്വദേശി ഹാനി റഹ്മാന്റെ (18) മൃതദേഹമാണ് ഇരുവഴിഞ്ഞി പുഴയില്‍ നിന്നും...
വിക്ടേഴ്സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകന് അപകടത്തില്‍ മരിച്ചു
വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ് ബെല്ല് ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകന് കാല്‍വഴുതി തോട്ടില്‍വീണു മരിച്ചു. വിതുര യുപി സ്കൂളിലെ അധ്യാപകനായ ബിനു ആണ് അപകടത്തില്‍ മരിച്ചത്. നന്ദിയോട് പച്ച...
കാറില്‍ അബോധാവസ്ഥയില്‍ക്കണ്ട ഫൊറന്‍സിക് മെഡിസിന് ഡോക്ടര്‍ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അബോധാവസ്ഥയില്‍ക്കണ്ട ഡോക്ടര്‍ മരിച്ചു. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര റേഷന്‍കടയ്ക്ക് സമീപം ഗ്രേസ് വില്ലയില്‍ ഡോ. രവികുമാറാണ് (47) മരിച്ചത്. വെള്ളിയാഴ്ച...
വൈദികന് ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി മരിച്ചു; കോവിഡ് മരണത്തില്‍ യൂറോപ്പില്‍ ഒന്നാമതായി ബ്രിട്ടന്
ലണ്ടന്‍: കോവിഡ് 19 രോഗം ബാധിച്ച് ബ്രിട്ടനില്‍ വൈദികന് ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. യാക്കോബായ സഭാ വൈദികന് ഫാ. ബിജി മാര്‍ക്കോസ് (54) മരിച്ചതു ലണ്ടനില്‍ വച്ചാണ്. ലണ്ടന്‍...
കുവൈത്ത് കെ.എം.സി.സി നേതാവ് അഹമ്മദ് ഇബ്രാഹിം മരണപ്പെട്ടു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിൽ നിന്നുള്ള ജില്ലാ കൗൺസിൽ അംഗവും ദീർഘകാലം ഹസാവി ഏരിയാ വൈസ് പ്രസിഡണ്ട് പദവിയും വഹിച്ചിരുന്ന പുത്തൂർ മഠം മീത്തൽ വീട്ടിൽ...