Friday, August 12, 2022
Tags Death count

Tag: Death count

ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 19,000 കടന്നു

കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 19,000 കടന്നു. 19,607 പേരാണ് കോവിഡ് 19 ബാധയേറ്റ് ഇതുവരെ മരിച്ചിട്ടുള്ളത്. ഇറ്റലിയിലും സ്‌പെയിനിലും ഇറാനിലും ഇന്നും മരണനിരക്കിന് കുറവില്ല....

കോവിഡില്‍ വിറച്ച് ലോകം; മരണം 5374 ആയി അമേരിക്കയില്‍ അടിയന്തരാവസ്ഥ

വാഷിങ്ടണ്‍: കൊവിഡ് 19 വ്യാപനത്തില്‍ ലോകത്ത് മരണനിരക്ക് ഉയരുന്നെന്ന് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5,374 ആയി. ഒന്നരലക്ഷത്തോളം പേരാണ് 122 രാജ്യങ്ങളിലായി...

ഡല്‍ഹി കലാപം; മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്‌കരിക്കരുതെന്നാണ് കോടതി ആസ്പത്രികള്‍ക്കാണ് നിര്‍ദേശം...

ഉത്തരേന്ത്യയില്‍ ദുരിതം വിതച്ച് പൊടിക്കാറ്റ്; മരണം 127 ആയി

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 127 ആയി. ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസവും സമാനമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്...

പിണറായിയിലെ കുടുംബത്തിലെ നാലു പേരുടെ മരണം: അന്വേഷണം ഊര്‍ജിതമാക്കി

തലശ്ശേരി: പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് നാലുപേര്‍ മരണപ്പെട്ട വീട്ടിലെ സൗമ്യ(37)യെ അസുഖത്തെ...

ഇറാന്‍-ഇറാഖ് ഭൂകമ്പം: മരണം 530

തെഹ്‌റാന്‍: ഇറാന്‍-ഇറാഖ് അതിര്‍ത്തിയുലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 530 ആയി. എണ്ണായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടയില്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും കൂടുതല്‍ പേര്‍ ജീവനോടെ അവശേഷിക്കാനുള്ള സാധ്യത...

MOST POPULAR

-New Ads-