Tag: death
കൊച്ചിയിലെ ലോഡ്ജില്‍ യുവതി മരിച്ച സംഭവം;ഒപ്പമുണ്ടായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു
കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ വച്ച് ചേര്‍ത്തല ചേര്‍ത്തല സ്വദേശിയായ യുവതി മരിച്ച സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
കാസര്‍കോട്: കാസര്‍കോട് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഈ മാസം പതിനൊന്നാം തീയതി മരിച്ച വൊര്‍ക്കാടി സ്വദേശി അസ്മക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
38 വയസുകാരി...
ഇന്റര്‍വ്യൂവിന് പോയ യുവതി മരിച്ച നിലയില്‍; ദുരൂഹത
കൊച്ചി: അഭിമുഖത്തിനായി വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഴുപുന്നസൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടില്‍ ചന്ദ്രബോസിന്റെ മകള്‍ സാന്ദ്ര(19) ആണ് മരിച്ചത്.
തബ്‌ലീഗ് പ്രവര്‍ത്തകരെ പിടികൂടുന്നവര്‍ക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച അജ്ജു ഹിന്ദുസ്ഥാനി കോവിഡ് ബാധിച്ച്...
ലഖ്‌നൗ: തബ്‌ലീഗ് പ്രവര്‍ത്തകരെ പിടികൂടുന്നവര്‍ക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച അജയ് ശ്രീവാസത്വ് എന്ന അജ്ജു ഹിന്ദുസ്ഥാനി കോവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന്‍ (65) ആണ് മരിച്ചത്. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം...
മലപ്പുറം സ്വദേശി ബുറൈദയില്‍ കോവിഡ് ബാധിച്ച് മരിച്ചു
ബുറൈദ : കോവിഡ് ബാധിച്ചു മലപ്പുറം സ്വദേശി ബുറൈദയില്‍ മരിച്ചു. എടവണ്ണ ഒതായി സ്വദേശി പടിഞ്ഞാറെ ചാത്തല്ലൂര്‍ തേലേരി ബീരാന്‍ കുട്ടി (55)യാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്....
10 കുട്ടികള്‍ ഉള്‍പ്പെടെ 22 പേരെ കാണാനില്ല; പെട്ടിമുടിയില്‍ തിരച്ചില്‍ തുടരും
മൂന്നാര്‍: മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും ഇനിയും 22 പേരെ കണ്ടെത്താനുണ്ട്. ഇതില്‍ പത്തു കുട്ടികളും ഉള്‍പ്പെടുന്നു. പ്രദേശത്ത് അഞ്ചാം ദിവസമായ ഇന്നും തിരച്ചില്‍ നടത്തും....
മഴക്കെടുതി; ഇന്ന് രണ്ടുമരണം; കോട്ടയത്തും കുട്ടനാട്ടിലും ദുരിതം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ടുമരണം. കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് പെരുമ്പായിക്കാട് സ്വദേശികളായ സുധീഷ്, കുര്യന്‍ എബ്രഹാം എന്നിവരാണ് മരിച്ചത്. ശക്തമായ മഴക്ക് തെല്ല് ശമനമുണ്ടെങ്കിലും കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലും...
പിഞ്ചുകുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി; കുഞ്ഞിന് ദാരുണാന്ത്യം
മലപ്പുറം: രണ്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി. വെള്ളത്തിനടിയിലേക്കു താഴ്ന്ന കുഞ്ഞു മരിച്ചു. പാണ്ടിക്കാട് എറിയാട്ടിലെ തൊടീരി ശിവന്റെ മകള്‍ ആതിര (26)യാണു തറവാട്ടുവീട്ടിലെ കിണറ്റില്‍ ചാടി...
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി
കോഴിക്കോട്: കേരളത്തില്‍ രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശി ഖാദര്‍ കുട്ടി, ഫറോഖ് പെരുമുഖം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.