Sunday, May 28, 2023
Tags Dead body at plane

Tag: dead body at plane

സഊദിയില്‍ മരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം വന്നത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം, അങ്കലാപ്പിലായി കുടുംബം

പത്തനംതിട്ട: സഊദി അറേബ്യയില്‍ മരണപ്പെട്ട യുവാവിന്റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് വിദേശവനിതയുടെ മൃതദേഹം. സഊദിയില്‍ മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിമൂട്ടില്‍ റഫീഖിന്റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍...

ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുളള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു

ദുബൈ: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുളള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു. ഏകീകരിച്ച നിരക്കനുസരിച്ച് 12 വയസിന് താഴെ 750 ദിര്‍ഹം അടച്ചാല്‍ മതി. 12 വയസിന് മുകളില്‍ 1500 ദിര്‍ഹം...

ഇന്ത്യക്കാരുടെ മൃതദേഹം; എയര്‍ അറേബ്യ നിരക്ക് 1,100 ദിര്‍ഹമായി നിജപ്പെടുത്തി

ജലീല്‍ പട്ടാമ്പി ദുബൈ:യു.എ.ഇയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഈടാക്കിയിരുന്ന നിരക്ക് 1,100 ദിര്‍ഹമായി എയര്‍ അറേബ്യ നിജപ്പെടുത്തി. ഇതു വരെ മൃതദേഹത്തിന്റെ തൂക്കം നോക്കി നിരക്ക് ഈടാക്കിയിരുന്ന രീതിക്കാണ് ഇതോടെ മാറ്റമുണ്ടായിരിക്കുന്നത്....

അബുദാബിയില്‍ നിന്നുള്ള വിമാനത്തിന്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം

ജക്കാര്‍ത്ത: വിമാനത്തിന്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍. അബുദാബിയില്‍ നിന്നും ജക്കാര്‍ത്തയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. മൃതദേഹം ഉപേക്ഷിച്ച ഇന്തോനേഷ്യന്‍ പൗര ഹാനി വെസ്റ്റിനെ പൊലീസ് അറസ്റ്റു...

MOST POPULAR

-New Ads-