Tag: data
ഡേറ്റ എന്ന പുതിയ നിധിയുടെ പിറകെയാണ് ലോകം
ഡേറ്റ നഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കാനാണ് എന്ന് ചിന്തിക്കുന്നവര്‍ ഈ കാലഘട്ടത്തില്‍ വളരെ ദുര്ലബമായിരിക്കും. അതേ ലോകം ഇപ്പോള്‍ ഡേറ്റ എന്ന നിധിക്ക് പിന്നാലെ ഓടികൊണ്ടിരിക്കുന്നുണ്ട്. ഓരോ ടെക് കമ്പനികളും...
വിവാദങ്ങള്‍ക്കിടെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ യു.എസ് കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ സര്‍വറിലേക്ക് മാറ്റി
തിരുവനന്തപുരം: പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ യുഎസ് കമ്പനിയുടെ സെര്‍വറില്‍ നിന്ന് സര്‍ക്കാര്‍ സെര്‍വറിലേക്ക് മാറ്റി. സി- ഡിറ്റിന്റെ ആമസോണ്‍ ക്ലൗഡ് സെര്‍വറിലേക്കാണു വിവരങ്ങള്‍ മാറ്റിയത്....