Tag: Damascus
ഡമാസ്കസ് വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ മിസൈല്‍ ആക്രമണം
ഡമാസ്കസ് വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ മിസൈല്‍ ആക്രമണം. നിരവധി ഇസ്രയേല്‍ മിസൈലുകളെയാണ് ഇതിനോടകം തകര്‍ത്തത്. തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇസ്രയേല്‍ ഭീഷണി ഉയര്‍ത്തുന്നുവെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രയേല്‍ സിറിയയ്ക്കുമേല്‍...
ആളനക്കമില്ലാതെ ഗൂത
'പാലായനം ചെയ്തത് 1.75 ലക്ഷം പേര് '
ദമസ്കസ്: സിറിയന്‍ ഭരണകൂടത്തിന്റെയും സഖ്യകക്ഷികളുടെയും വിമതരുടെയും ആക്രമണത്തില്‍ നിശബ്ദ നഗരമായി ഗൂത. ആയിരത്തിലേറെ പേര് കൊല്ലപ്പെട്ടപ്പോള്‍ ലക്ഷങ്ങളാണ് നാട് വിട്ട് പാലായനം ചെയ്തത്. ഭരണകൂട വിമതരുടെ...
ദമസ്കസിനു സമീപം 23 പേര് കൊല്ലപ്പെട്ടു
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപം പ്രതിപക്ഷ ശക്തികേന്ദ്രമായ കിഴക്കന്‍ ഗൗത്വയില്‍ 23 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ വ്യോമാക്രമണങ്ങളിലും സര്‍ക്കാര്‍ സേനയുടെ ഷെല്ലാക്രമണത്തിലുമാണ് മരണം സംഭവിച്ചത്. 18 പേര് കൊല്ലപ്പെട്ടത് റഷ്യന്‍ വ്യോമാക്രമണങ്ങളിലാണെന്ന്...