Tag: dam
പൊതുജനത്തെ അറിയിക്കാതെ ഡാം തുറന്നു; പലയിടത്തും വെള്ളപ്പൊക്കം
തിരുവനന്തപുരം: അരുവിക്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നത് വിവാദമാകുന്നു. പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ പുലര്‍ച്ചെ പെയ്തതിനാലാണ് മുന്നറിയിപ്പ് നല്‍കാതെ തുറന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ഇതേ തുടര്‍ന്ന് തലസ്ഥാനത്തെ പലയിടത്തും...
ശക്തമായ മഴ; അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഡാമിന്റെ...
ഡാം മാനേജ്‌മെന്റ് പൂര്‍ണ്ണപരാജയമായിരുന്നുവെന്ന് മുന്‍ ജലമന്ത്രിമാര്‍
തിരുവനന്തപുരം:ഡാം മാനോജ്‌മെന്റ് പൂര്‍ണ്ണപരാജയമായിരുന്നുവെന്ന് മുന്‍ ജലമന്ത്രിമാര്‍. സാങ്കേതിക പിഴവുകള്‍ പറഞ്ഞ് സര്‍ക്കാരിന് രക്ഷപ്പെടാനാവില്ലെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
ഡാം മാനേജ്‌മെന്റ പൂര്‍ണ്ണ പരാജയമായിരുന്നു. മുന്‍കൂര്‍ അറിയിപ്പ് കിട്ടിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ദുരന്തനിവാരണ അതോറിറ്റിയും...
അണക്കെട്ടുകള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രം മാര്‍ഗരേഖ കൊണ്ടു വരുന്നു
ന്യൂഡല്‍ഹി: അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത മാര്‍ഗരേഖ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. കേന്ദ്ര ജലവിഭവ കമ്മീഷന്‍ ഡയരക്ടര്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു....
ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്ന സംഭവം; ജുഡീഷല്‍ അന്വേഷണം വേണം എം.എം.ഹസന്‍
കൊച്ചി: മഹാപ്രളയത്തിന് കാരണമായ രീതിയില്‍ സംസ്ഥാനത്തെ ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതില്‍ ജുഡീഷല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് തങ്ങള്‍ക്ക് മുന്നറിയിപ്പൊന്നും...
ഈ പ്രളയം ഉണ്ടാക്കിയത് അണക്കെട്ടുകളല്ല
ജിതിന്‍ ദാസ്
കരികാലന്‍ ഓര്‍ത്തില്ല "പുഴയ്ക്ക് മഴ എന്നൊരു കാമുകന്‍ ഉണ്ടെന്ന് "...
അണകെട്ടുന്നത് നദിയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ ഉള്ള കൈകടത്തല്‍ ആണ്. അതിനുമപ്പുറം അത് റിസര്‍വോയര്‍ എന്ന കൂറ്റന്‍ കൃത്രിമ വെള്ളക്കെട്ട് ഉണ്ടാക്കുന്നു. നമ്മുടെ...
ഇടുക്കിയില്‍ നീരൊഴുക്ക് കുറഞ്ഞു; ജലനിരപ്പ് താഴ്ന്നു തുടങ്ങി
ഇടുക്കിയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലാണിത്. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401.01 അടിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. കൂടുതല്‍ വെള്ളം...
മഴ പെയ്തത് വയനാട്ടില്‍; നേട്ടം കൊയ്തത് കര്‍ണാടക
കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്ക് ശേഷം അതിശക്തമായ മഴ ലഭിച്ചിട്ടും അതിന്റെ ഗുണം ലഭിക്കാതെ വയനാട് ജില്ല. ഈ മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 651.51 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. അതില്‍ തന്നെ ജൂണ്‍ 14ന്...
വേനല്‍മഴ കാര്യമായി; ഡാമുകളില്‍ ജലനിരപ്പ് കൂടി
തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന വേനല്‍മഴയില്‍ ചൂടുകുറഞ്ഞതിനൊപ്പം വൈദ്യുതി ഉപഭോഗവും കുറഞ്ഞു. വേനല്‍മഴ കാര്യമായി ലഭിച്ചതിനാല്‍ അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നു.
ഇന്നലെത്തെ കണക്ക് അനുസരിച്ച് ഇടുക്കി അണക്കെട്ടില്‍ ഡാമിന്റെ സംഭരണശേഷിയുടെ 25 ശതമാനം...
മുല്ലപ്പെരിയാര്‍: ത്രിതല സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു; കേരളത്തിന് പ്രതീക്ഷ
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത വ്യാപ്തിയും, ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെയും കുറിച്ച് പഠിക്കാന്‍ ത്രിതല സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഡാം സുരക്ഷിതമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെയും...