Tag: dalit protest
ഗുജറാത്തില്‍ ദളിത് യുവാവിനെ ജീവനോടെ ചുട്ടുകൊന്ന കേസ്; 11 പേര്‍ക്ക് മരണം വരെ ജീവപര്യന്തം
അഹമ്മദാബാദ്: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ദളിത് യുവാവിനെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ 11 പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം. ആറുവര്‍ഷം മുമ്പ് ഉനയിലെ അങ്കൊലാലി ഗ്രാമത്തില്‍ അഞ്ഞൂറോളം വരുന്ന സവര്‍ണ ആള്‍ക്കൂട്ടം ലാല്‍ജി...
ബി.ജെ.പിയുടെ ദലിത് സ്നേഹ നാടകം അവസാനിപ്പിക്കണം: പാര്‍ട്ടിയെ വെട്ടിലാക്കി ആര്. എസ്. എസ് മേധാവി...
മുംബൈ: ദലിതരുടെ വീടുകളില്‍ പോയി ഭക്ഷണം കഴിച്ച് ബി.ജെ.പി നടത്തുന്ന 'നാടകം' അവസാനിപ്പിക്കണമെന്ന് ആര്. എസ്. എസ് മേധാവി മോഹന്‍ ഭാഗവത്. ബി.ജെ.പി നേതാക്കള്‍ ദലിതരെ സ്വന്തം വീടുകളിലേക്കു ക്ഷണിക്കണമെന്നും ഭാഗവത് അഭിപ്രായപ്പെട്ടു....
യുപിയില്‍ ഇസ്ലാം മതം സ്വീകരിച്ചതിന് ദളിത് യുവാവിന് ബജ്രംഗ്ദള് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം
ലഖ്നൗ:ഇസ്ലാം മതം സ്വീകരിച്ച ദലിത് യുവാവിന് ഉത്തര്‍പ്രദേശില്‍ ക്രൂരമര്‍ദനം. യുപിയിലെ ഷംലി ജില്ലയിലാണ് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ പവന് കുമാര്‍ എന്ന 25 കാരനെ മതം സ്വീകരിച്ചതിന് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്.മുഖത്തടിക്കുകയും തൊപ്പി വലിച്ചൂരുകയും...
അംബേദ്കര്‍ പരിപാടിയില്‍ സംസാരിക്കാനെത്തിയ ജിഗ്നേഷ് മേവാനിയെ പൊലീസ് എയര്‍പോര്‍ട്ടില്‍ വെച്ച് തടഞ്ഞു
ജയ്പുര്‍: ദളിത് യുവനേതാവും ഗുജറാത്ത് എം.എല്‍.എയുമായി ജിഗ്നേഷ് മേവാനി ജയ്പുര്‍ വിമാനത്താവളത്തല്‍ വെച്ച് തടഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചും ബി.ആര് അംബേദ്ക്കറെ കുറിച്ചും സംസാരിക്കാന്‍ രാജസ്ഥാനിലെത്തിയതായിരുന്നു മേവാനി. ജയ്പൂര്‍ വിമാനത്താവളത്തിലെ ഉടനെ പൊലീസുകാര്‍...
യോഗിക്ക് ദളിത് മിത്രപുരസ്കാരം: പ്രതിഷേധവുമായി ദളിത് പ്രവര്‍ത്തകര്‍
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് മിത്ര പുരസ്കാരം നല്‍കിയതിനെതിരെ വന്‍പ്രതിഷേധം. അംബേദ്കറുടെ ജന്മവാര്ഷിക ദിനത്തില്‍ അംബേദ്കര്‍ മഹാസഭയാണ് യോഗിക്ക് പുരസ്കാരം നല്‍കിയത്. ഇതിനെതിരെ മഹാസഭയുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ച ദളിത്...
ഭാരത് ബന്ദിന് നേതൃത്വം നല്കിയ ദലിത് യുവാവിനെ വെടിവെച്ചു കൊന്നു
ലഖ്നൗ:ഭാരത് ബന്ദിന് നേതൃത്വം നല്കിയ ദലിത് യുവാവിനെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമുള്ള ശോഭാപൂര്‍ ഗ്രാമത്തിലെ യുവ ദലിത് നേതാവ് ഗോപി പര്യ(28)യെയാണ് വെടിവച്ചുകൊന്നത്. അടുത്താഴ്ച അംബേദ്കര്‍ ജയന്തി ദലിത് വിഭാഗം...
തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ മതതീവ്രവാദികള്‍ വ്യാപക ആക്രമണം അഴിച്ചുവിടുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹര്‍ത്താല്‍ മതതീവ്രവാദ ശക്തികള്‍ ഏറ്റെടുക്കുമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള നിര്‍ദേശം ഡിജിപിയ്ക്ക് കൈമാറാനും...
പഞ്ചാബില്‍ ബി.ജെ.പിയില്‍ കൂട്ടരാജി
ന്യൂഡല്‍ഹി: പഞ്ചാബില്‍ ബി.ജെ.പിയില്‍ കൂട്ടരാജി. ബി.ജെ.പി നേതാവും പഞ്ചാബിലെ മുന്‍ മന്ത്രിയുടെ മകനുമായ ചൗധരി മോഹന്‍ ലാല്‍ ബംഗ ബി.ജെ.പി വിട്ട് ബി.എസ്.പിയില്‍ ചേര്‍ന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നിലപാടുകളില്‍...
സംഘര്‍ഷ ഭൂമിയായി ഉത്തരേന്ത്യ: ഏഴ് മരണം
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരെ ഇന്നലെ രാജ്യവ്യാപകമായി അരങ്ങേറിയ പ്രതിഷേധം കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത് കേന്ദ്ര സര്‍ക്കാറിനെ. ദുരുപയോഗം തടയാനെന്ന പേരില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരെ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ...
മഹാരാഷ്ട്ര സംഘര്‍ഷം: ആഞ്ഞടിച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: ഭീമ-കോറെഗാവ് കലാപം മഹാരാഷ്ട്രയിലെ ബി. ജെ. പി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി തികഞ്ഞ അലംഭാവമാണെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം. ഹിന്ദുത്വവാദികളാണ് കലാപത്തിന് കാരണമെന്നും ഇത് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം...