Tag: d raja
സി.പി.ഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ തെരഞ്ഞെടുത്തു
സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന് പാര്‍ട്ടി ദേശീയ കൗണ്‍സിലാണ് ദേശീയ സെക്രട്ടേറിയറ്റ് അംഗമമായ രാജയെ ജനറല്‍ സെക്രട്ടറിയാക്കി പ്രഖ്യാപിച്ചത്. സുധാകര്‍ റെഡ്ഢി സ്ഥാനമൊഴിഞ്ഞതോടെയാണ്...