Tag: Cyclone
ഓഖി ആഞ്ഞടിക്കുന്നു; എങ്ങനെയാണ് കാറ്റുകള്‍ക്ക് പേരുകള്‍ കിട്ടുന്നത്
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തില്‍ ഉണ്ടായ "ഓഖി" ചുഴലിക്കാറ്റ് അറബിക്കടലിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ദിവസങ്ങളായി അറബിക്കടലിന്റെ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച് ശക്തമായ മഴയും കാറ്റുമായി തകര്‍ക്കുന്ന കാറ്റിന് 'ഓഖി' എന്ന പേര്...
കോഴിക്കോട് കടപ്പുറത്ത് ജാഗ്രതാ നിര്‍ദ്ദേശം
കേരള തീരത്ത് രൂപപ്പെട്ട ഓഖി ചുഴലിക്കാററ്ഃ മൂലം കോഴിക്കോട് കടപ്പുറത്ത് നിന്നും ആളുകളെ പോലീസ് ആളുകളെ ഒഴിപ്പിക്കുന്നു.കളക്ടര്‍ സൗത്ത് ബീച്ച് സന്ദര്‍ഷിച്ചു. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Also
ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍...
ലക്ഷദ്വീപിനെ പിടിച്ചുലക്കി ഓഖി; 135 കിലോമീറ്റര്‍ വേഗത്തില്‍
കവറത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. ശക്തിയാര്‍ജിച്ച ഓഖി ഇപ്പോള്‍ 135 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്. കനത്ത മഴയിലും കാറ്റിലും ദ്വീപുകള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. കല്‍പേനയിലും മിനിക്കോയിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ദ്വീപുകളില്‍...
ഓഖി ചുഴലിക്കാറ്റ്: സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാകും തുക നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാവും...
ഓഖിയുടെ തീവ്രത കൂടുന്നു; കേരളത്തില്‍ കനത് ജാഗ്രതാ നിര്‍ദ്ദേശം
ഓഖി ചുഴലിക്കാറ്റ് തീവ്ര രൂപത്തില്‍ ലക്ഷദ്വീപിലേക്കു നീങ്ങുന്നതായി കാലാവസ്ഥാ കേന്ദ്രങ്ങളുടെ അറിയിപ്പ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് ദീപകള്‍ക്ക് നല്‍കിയിരിക്കുന്നത്. കനത്ത മഴയും പെയ്യുന്നുണ്ട്. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്.
കേരള...
ഓഖി ചുഴലിക്കാറ്റ്; മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു:രമേശ് ചെന്നിത്തല
തിരുവനന്തപുരം :കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്നും ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്‍കരുതല്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിതല.
ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് ...
ഓഖി ചുഴലിക്കാറ്റ് : കടലില്‍ കുടുങ്ങിയ 150 പേരെ രക്ഷപ്പെടുത്തി
തിരുവന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ അപകടത്തില്‍പെട്ട 185 പേരില്‍ 150 പേരെ കടലില്‍ നിന്നു രക്ഷപെടുത്തിയതായി തിരുവന്തപുരം ജില്ലാ കലക്ടര്‍ വാസുകി അറിയിച്ചു. ഇതില്‍ 60 പേരെ ജപ്പാനീസ് കപ്പല്‍ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ...
ഓഖി ലക്ഷദ്വീപില്‍; ദ്വീപുകളിലും കടുത്ത കടല്‍ക്ഷോഭം
എറണാകുളം: കേരള തീരം വിട്ട ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ശക്തി പ്രാപിക്കുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തില്‍ നിന്നും രൂപം കൊണ്ട ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നാശം വിതച്ച്...
ഓഖി ചുഴലിക്കാറ്റ്; ഇന്നും നാളെയുമായുള്ള 12 തീവണ്ടികള്‍ റദ്ദാക്കി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തി പ്രാപിച്ച സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയുമായുള്ള 12 തീവണ്ടികള്‍ റദ്ദാക്കി.
ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍
പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ്(16791)
പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസ്(16792)
നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310)
കോട്ടയം-എറണാകുളം പാസഞ്ചര്‍(56386)
എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍(56362)
നിലമ്പൂര്‍-എറണാകുളം...
വ്യാപക മഴക്കെടുതി
മലയോര മേഖലയില്‍ രാത്രികാല ഗതാഗതത്തിന് നിയന്ത്രണം
തെന്മല പരപ്പാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി
കൊല്ലം: ജില്ലയില്‍ പരക്കെ മഴ. കിഴക്കന്‍ മേഖലയില്‍ മഴക്കെടുതിയില്‍ ഒരു മരണം. കനത്ത മഴയില്‍ മരം കടപുഴകി ഓട്ടോറിക്ഷയില്‍ പതിച്ചാണ്...