Sunday, March 26, 2023
Tags Cyclone

Tag: Cyclone

ശക്തമായ കാറ്റ്; കോഴിക്കോട് മുള്ളന്‍ കുന്നില്‍ സ്‌കൂളിന്റെ മേല്‍കൂര പറന്നു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി മലയോര ഭാഗത്ത് ശക്തമായ കാറ്റ്. സെക്കന്റുകള്‍ മാത്രം വീശിയ കൊടുങ്കാറ്റ് മേഖലയില്‍ വന്‍ നാശ നഷ്ടങ്ങളാണ് വരുത്തിയത്. ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ട കാറ്റില്‍ നാദാപുരം മുള്ളന്‍ കുന്ന് ഹയര്‍സെക്കന്ററി...

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റാവാന്‍ സാധ്യത; ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി

കോഴിക്കോട്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 36 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. കേരളത്തില്‍ കനത്ത മഴക്കുള്ള സാധ്യതമുന്നില്‍ കണ്ട് വന്‍ തയ്യാറെടുപ്പുകളാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ...

ജപ്പാനെ വിറപ്പിച്ച് ജെബി ചുഴലിക്കാറ്റ്

  ടോക്കിയോ: ജപ്പാന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ശക്തിയേറിയ ജെബി ചുഴലിക്കാറ്റില്‍ വ്യാപക നഷ്ടം. കനത്ത മഴയും കൊടുങ്കാറ്റും നിരവധി ഭാഗങ്ങളില്‍ മണ്ണിടിച്ചിലിന് കാരണമായി. മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗതയില്‍ അടിച്ചുവീശിയ ജെബി ചുഴലിക്കാറ്റിനെ...

ഇദ്‌ലിബില്‍ വ്യോമാക്രമണം തുടങ്ങി

  ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബില്‍നിന്ന് വിമതരെ തുരത്താന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ സേന തയാറെടുത്തുവെന്ന റഷ്യന്‍ പ്രഖ്യാപനത്തിന് പിന്നാലെ മേഖലയില്‍ വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഭീകരതയുടെ പോക്കറ്റ് എന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ...

തിരുവനന്തപുരത്ത് ഒരു മാസത്തിനകം ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കും

  കൊച്ചി: ഒരു മാസത്തിനകം തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം (സൈക്ലോണ്‍ വാണിങ് സെന്റര്‍) സ്ഥാപിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. കേരള, കര്‍ണാടക തീരങ്ങളില്‍ അടുത്തിടെ അടിക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും പശ്ചാത്തലത്തിലാണിത്. നിലവില്‍ കേന്ദ്ര...

ചുഴലിക്കാറ്റിന് സാധ്യത ജാഗ്രത

  തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കക്ക് പടിഞ്ഞാറുമായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയേറിയതോടെ സംസ്ഥാനം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം തീരത്തിന് 390 കിലോമീറ്റര്‍ തെക്ക്-തെക്കു പടിഞ്ഞാറന്‍ ദിശയില്‍ നില്‍ക്കുന്നുവെന്നാണ്...

ഓഖി ദുരന്തത്തിന് നൂറ് ദിവസം പിന്നിടുമ്പോഴും വാഗ്ദാനങ്ങള്‍ കടലാസില്‍

ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് നൂറുദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളും പാക്കേജും കടലാസില്‍. മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് ഇനിയും നല്‍കിയിട്ടില്ല. കാണാതായവര്‍ മൂന്നുമാസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ മരിച്ചതായി കണക്കാക്കി...

കേരളതീരത്ത് കനത്ത കാറ്റിനും തിരമാലക്കും സാധ്യത : കടലില്‍ പോകരുതെന്നു മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളതീരത്ത് കനത്ത കാറ്റിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ തെക്കന്‍ തീരത്തു കനത്ത കാറ്റിനു സാധ്യതയുണ്ടെന്നാണു നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അടുത്ത...

കടലില്‍ പോകുന്നവരുടെ കണക്കുണ്ടോ: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൃത്യമായ കണക്ക് സൂക്ഷിക്കുന്നതിന് ഫിഷറീസ് വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികളുടെ ദിശ കണ്ടെത്താന്‍...

ഓഖി: കേന്ദ്രസംഘം ഇന്ന് കൊച്ചിയില്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ദുരിതം നേരിട്ട ജില്ലയിലെ തീരമേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകസംഘം ഇന്ന് കൊച്ചിയില്‍ സന്ദര്‍ശനം നടത്തും. രാവിലെ ചെല്ലാനവും ഉച്ചക്ക് ശേഷം മുനമ്പവും വൈപ്പിനുമാണ് സംഘം...

MOST POPULAR

-New Ads-