Tag: Cyclone
ക്യാര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു;സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം
അറബിക്കടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിയായി മാറുന്നു. ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍...
ജപ്പാനെ പിടിച്ചു കുലുക്കി ടൈഫൂണ്‍ ഹഗീബീസ്
ടോക്കിയോ: ജപ്പാനെ പിടിച്ചു കുലുക്കിയ ഹഗീബീസ് ചുഴലിക്കാറ്റില്‍ രാജ്യത്ത് കടുത്ത നാശം. ടോക്കിയോയുടെ തെക്കുപടിഞ്ഞാറായി ഇസു ഉപദ്വീപിന്റെ ഭാഗത്ത് പ്രാദേശിക സമയം ശനിയാഴ്ച രാത്രി 7 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയതെന്ന്...
വായു ചുഴലിക്കാറ്റിന് ശക്തി കുറയുനന്നുവെന്ന് കാലാവസ്ഥാ കേന്ദ്രം
ന്യൂഡല്‍ഹി: അറബിക്കടലിലുണ്ടായ ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് രൂപപ്പെട്ട 'വായു' ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു വരികയാണെന്നും ഗുജറാത്ത് തീരം തൊടാതെ കാറ്റ് ദുര്‍ബലമാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് പുലരും മുമ്പെ കാറ്റ്...
വായു ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ കുറയും; തമിഴ്നാട്ടില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
വായു ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റം മൂലം സംസ്ഥാനത്ത് കാലവര്‍ഷം 21 വരെ കുറയും. 22 ന് ശേഷമാണ് ഇനി കേരളത്തില്‍ വ്യാപകമായി മണ്‍സൂണ്‍ സജീവമാകുകയുള്ളൂ. വായു...
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; വായു ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക്
തിരുവനന്തപുരം: 'വായു 'ചുഴലികാറ്റ് ഗുജറാത്ത് തീരത്ത് ശക്തമാകുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഗുജറാത്ത് തീരം തൊടുമെന്ന് കരുതപ്പെടുന്ന വായു ചുഴലിക്കാറ്റ് പോര്‍ബന്തര്‍, ബഹുവ ദിയു, വേരാവല്‍ തീരപ്രദേശങ്ങളില്‍...
അറബിക്കടലിലുണ്ടായ ന്യൂനമര്‍ദം ചുഴലിക്കാറ്റാവാന്‍ സാധ്യത
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ലക്ഷദ്വീപിന് 240 കിലോമീറ്റര്‍ അകലെ ന്യൂനമര്‍ദം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍...
കാലവര്‍ഷം സജീവമാകും; ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യത
കേരളത്തില്‍ വരുന്ന 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം സജീവമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്നു ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം/കോഴിക്കോട്: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഫാനി ചുഴലിക്കാറ്റ് ചൊവ്വാഴ്ച്ച ആന്ധ്ര തമിഴ്നാട് തീരത്തോടടുക്കും.
തിത്ലി ചുഴലിക്കാറ്റ്: 1200 കോടി കേന്ദ്രസഹായം തേടി ആന്ധ്ര സര്‍ക്കാര്‍; ഒഡീഷയില്‍ 12...
അമരാവതി: തിത്ലി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേന്ദ്രസഹായം തേടി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ 1200 കോടി രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇടക്കാല ആശ്വാസമായാണ്...
തിത്ലി ചുഴലിക്കാറ്റ്: കേരളത്തില്‍ വൈദ്യൂതി നിയന്ത്രണം
തിത്ലി ചുഴലിക്കാറ്റില്‍ ലൈനുകള്‍ തകരാറായത് മൂലം കേരളത്തില്‍ വ്യാഴാഴ്ച രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാകും. 20 മിനിട്ടാവും വൈദ്യുതി നിയന്ത്രണം.ഒഡിഷ, ആന്ധ്രാ തീരപ്രദേശങ്ങളില്‍ നാശംവിതച്ച കാറ്റില്‍ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തഃസംസ്ഥാന ലൈനുകള്‍ തകരാറിലായി.
കേരളത്തിന്...