Sunday, March 26, 2023
Tags Cyclone

Tag: Cyclone

നിസര്‍ഗ മിനിറ്റുകള്‍ക്കുള്ളില്‍ മഹാരാഷ്ട്ര തൊടും; നീങ്ങുന്നത് ഗുജറാത്തിലേക്ക് ആളുകളെ മാറ്റിപാര്‍പ്പിച്ചു

മുംബൈ: കോവിഡ് വ്യാപനത്തിനിടെ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിശക്തമായ നിസര്‍ഗ ചുഴലിക്കാറ്റായി മാറിതോടെ മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്തും ഭീതിയില്‍. ചുഴലിക്കാറ്റ് ഇതിനകം തീരത്തിന് 50 കിലോമീറ്റര്‍ അരികിലെത്തി ഇന്ന് ഉച്ചതിരിഞ്ഞ്...

കോവിഡിനൊപ്പം മഹാരാഷ്ട്രയില്‍ ഭീഷണി ഉയര്‍ത്തി ‘നിസര്‍ഗ’; മുംബൈയില്‍ കനത്ത ജാഗ്രത

കോവിഡിനൊപ്പം മഹാരാഷ്ട്രയില്‍ ഭീഷണി ഉയര്‍ത്തി നിസര്‍ഗ ചുഴലിക്കാറ്റ്. അറബിക്കടലിലുണ്ടായ ന്യൂനമര്‍ദ്ദം അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തല്‍. നാളെ വൈകിട്ട് മഹാരാഷ്ട്രയുടെ വടക്കന്‍ മേഖലയില്‍...

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലില്‍ രൂപംകൊണ്ട ഇരട്ട ന്യൂനമര്‍ദ്ദവും കാലവര്‍ഷത്തിന്റെ വരവും കാരണം സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍...

അംഫാന്‍: ബംഗാള്‍-ഒഡീഷ സന്ദര്‍ശനം; മാസങ്ങള്‍ക്ക് ശേഷം ഡല്‍ഹി വിട്ട് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായ പശ്ചിമ ബംഗാള്‍ ഒഡീസ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. കോവിഡിനെ പ്രതിരോധത്തെ തുടര്‍ന്ന് 83 ദിവസത്തിന് ശേഷം ആദ്യമായാണ്...

ഉംപുണ്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തേക്ക് പ്രവേശിച്ചു

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് തീരത്ത് പ്രവേശിച്ചു. രണ്ടരയോടെ ചുഴലിക്കാറ്റ് കരതൊട്ടെന്നും അടുത്ത നാല് മണിക്കൂറില്‍ ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്ക് കേറുമെന്നും കേന്ദ്ര കാലാവസ്ഥാ...

ഉഗ്രരൂപിയായി ഉംപുണ്‍ ഇന്ത്യന്‍ തീരത്തേക്ക്; കനത്ത ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. സൂപ്പര്‍ സൈക്ലോണായി മാറിയ ഉംപുണ്‍ ഇന്ത്യന്‍ തീരത്തോട് അടുക്കുകയാണ്. മണിക്കൂറില്‍ 275 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം. അതി...

ഉംപുണ്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ ഇന്നും ശക്തമഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഉംപുണ്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായുള്ള മഴ സംസ്ഥാനത്ത് ഇന്നും തുടരും. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ ,എറണാകുളം ജില്ലകളില്‍ അതിശക്തമായ ഇടിയോടുകൂടിയ മഴ ഉണ്ടാകുമെന്നാണ് പ്രവചനം.

ആഞ്ഞടിച്ച് ഉംപുന്‍; ബുധനാഴ്ചയോടെ കരയിലേക്ക്- അതീവ ജാഗ്രത

തിരുവനന്തപുരം: ഉംപുന്‍ ചുഴലിക്കാറ്റ് അടുത്ത ആറു മണിക്കൂറില്‍ കൂടുതല്‍ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റില്‍ രാമേശ്വരത്ത് 50 മീന്‍പിടിത്ത ബോട്ടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റ് ഒഡീഷ ,ബംഗാള്‍...

കത്തിക്കരിഞ്ഞ് ഓസ്‌ട്രേലിയ; നഷ്ടപ്പെട്ടത് വന്‍ വന്യജീവി സമ്പത്ത്; പിന്നാലെ കാലാവസ്ഥാ മാറ്റവും

സിഡ്‌നി: ഉപഭൂഖണ്ഡം കൂടിയായ ഓസ്‌ട്രേലിയയില്‍ കാട്ടുതീ കത്തിപ്പടര്‍ന്നു പിടിച്ചതോടെയുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇതുവരെ വ്യക്തമായ ഒരു കണക്കും ലഭ്യമായിട്ടില്ല. ആളപായവും മറ്റും കണക്കില്‍ വന്നെങ്കിലും നഷ്ടപ്പെട്ട വന്‍ വന്യജീവി സമ്പത്തിനെ കുറിച്ചും...

ബുള്‍ബുള്‍ ചുഴലിക്കാറ്റ്: ഒന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു; വിമാനത്താവളം അടച്ചു

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. ശനിയാഴ്ച വൈകിട്ട് ആറുമുതല്‍ ഞായറാഴ്ച രാവിലെ ആറുവരെയുള്ള സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചത്. മണിക്കൂറില്‍...

MOST POPULAR

-New Ads-