Tag: cyanide
റൂം ഹീറ്റര്‍ വില്ലനാവുന്നതങ്ങനെ?; വീടിനുള്ളില്‍ നിശബ്ദ കൊലയാളിയായി സി.ഒ
മുറിക്കുള്ളില്‍ നിശബ്ദ കൊലയാളിയായി എത്തുന്ന വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡ് (സി.ഒ) ശ്വസിച്ച് മരണങ്ങള് സംഭവിച്ചതായുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടായി കണക്കാക്കാവുന്നതാണ് നേപ്പാളില്‍ വിനോദയാത്രക്ക് പോയ മലയാളികളായ എട്ടുപേരുടെ...