Tuesday, March 2, 2021
Tags Customs

Tag: customs

മന്ത്രി കെടി ജലീല്‍ ചട്ടലംഘനം നടത്തയതില്‍ അന്വേഷണം; എന്‍ഐഎ വീണ്ടും സെക്രട്ടേറിയറ്റില്‍

നയതന്ത്ര പാഴ്‌സലില്‍ മതഗ്രന്ഥമെത്തിയതിന്റെ വിശദാംശം ആരാഞ്ഞ് എന്‍ഐഎ വീണ്ടും സെക്രട്ടേറിയറ്റില്‍. പ്രോട്ടോക്കോള്‍ ഓഫിസറോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്‍ഐഎ സെക്രട്ടേറിയറ്റിലെത്തുന്നത് ഇത് രണ്ടാം തവണയാണ്.

എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസിന്റെ വിലയിരുത്തല്‍ യോഗത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍...

ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നു; ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യംചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ കസ്റ്റംസ് അന്വേഷിക്കുന്നു.ഇതിന്റെ ഭാഗമായി ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം...

കസ്റ്റംസിലെ അഴിച്ചുപണി; കേസ് ശിവശങ്കറിന് അപ്പുറത്തേക്ക് കടക്കാതിരിക്കാനുള്ള സിപിഎം-ബിജെപി ഒത്തുതീര്‍പ്പ്: വിടി ബല്‍റാം

പാലക്കാട്: സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണത്തിനിടെ ഏതാനും ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചതില്‍ വിമര്‍ശനം രേഖപ്പെടുത്തി വിടി ബല്‍റാം എംഎല്‍എ. കേസ് ശിവശങ്കറില്‍ അവസാനിപ്പിച്ച്...

ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു; ഫൊറന്‍സിക് പരിശോധനക്ക് അയക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യുന്നതിനിടെയാണ് എം.ശിവശങ്കരന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ സ്വര്‍ണക്കടത്ത്...

ചോദ്യം ചെയ്യല്‍ നീണ്ടത് 9 മണിക്കൂറോളം; ശിവശങ്കറിന്റെ മൊഴിയില്‍ വൈരുദ്ധ്യം

തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് സൂചന. നീണ്ട 9 മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരികെ എത്തിച്ചു. ചൊവ്വാഴ്ച വൈകീട്ട്...

പത്ത് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍; ഐടി സെക്രട്ടറി ശിവശങ്കറിനെ വീട്ടിലെത്തിച്ചു

തിരുവന്തപുരം: 10 മണിക്കൂറോളം നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരികെയെത്തിച്ചു. തിരുവനന്തപുരത്തേ കസ്റ്റംസ് ആസ്ഥാനത്തു ഇന്നലെ വൈകീട്ട് 5.30...

എന്‍ഐഎ വാഹനത്തിന്റെ ടയര്‍പൊട്ടി; സ്വപ്‌നയെ കേരള പൊലീസിന്റെ വാഹനത്തില്‍ കയറ്റി

ബംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളത്തിലേക്കെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ എന്‍ഐഎ സംഘം പ്രതികളുമായി ഇന്ന് ഉച്ചയോടെയാണ് വാളയാര്‍ ചെക്ക്‌പോസ്റ്റ്...

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണം കടത്തിയ കേസ് എന്‍ഐഎ അന്വേഷിക്കും. ഇതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. രാജ്യസുരക്ഷയ്ക്കു ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് കള്ളക്കടത്തെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

പാളിച്ചകള്‍ അവസരമാക്കി കസ്റ്റംസ്; സ്വപ്നക്ക് വിനയായത് അമിത താല്‍പര്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സരിത്തിനും സ്വപ്നയ്ക്കും വിനയായത് ബാഗേജിന്റെ കാര്യത്തില്‍ കാണിച്ച അമിത താല്‍പര്യം. ബാഗേജ് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സരിത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ...

MOST POPULAR

-New Ads-