Tuesday, March 28, 2023
Tags Custodial death

Tag: custodial death

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പ്രതിയായ എസ്‌ഐ കൊവിഡ് ബാധിച്ച് മരിച്ചു

തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിലെ പ്രതിയായ എസ്.ഐ. കൊവിഡ് ബാധിച്ച് മരിച്ചു. എസ്ഐ പാല്‍തുറൈയാണ് മരിച്ചത്. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് കട തുറന്നുവെന്ന കാരണത്താല്‍ ജൂണ്‍...

മത്തായിക്ക് നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കുടുംബം; എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ കുടപ്പനയിലെ ഫാം ഉടമ മത്തായി മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് സഹോദരന്‍ വില്‍സണ്‍. മൃതപ്രായനായ മത്തായിയെ വനംവകുപ്പ് കിണറ്റില്‍ തള്ളിയതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും...

കസ്റ്റഡിയിലെടുത്ത ഫാം ഉടമ കിണറ്റില്‍ മരിച്ച നിലയില്‍; വനംവകുപ്പിനെതിരെ ആരോപണവുമായി കുടുംബം

പത്തനംതിട്ട: വനപാലകര്‍ ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടുപോയ ഫാം ഉടമയെ ഫാമിനോട് ചേര്‍ന്ന വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം.  അരീയ്ക്കക്കാവ് പടിഞ്ഞാറേചരുവില്‍...

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; നാല് പോലീസുകാരെ കൂടി അറസ്റ്റു ചെയ്തു; ആഘോഷമാക്കി നാട്ടുകാര്‍

ചെന്നൈ: തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍. എസ് ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിളുമാരായ മുതുരാജ്, മുരുഗന്‍, ഇന്‍സ്പെക്ടര്‍ ശ്രീധര്‍ എന്നീ...

തൂത്തുക്കുടി കസ്റ്റഡി മരണം; എ.എസ്.പി ഡി. കുമാറിനെയും ഡി.എസ്.പി പ്രതാപനെയും സ്ഥലം മാറ്റി

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ കൂടുതല്‍ നടപടി. എ.എസ്.പി ഡി. കുമാറിനെയും ഡി.എസ്.പി പ്രതാപനെയും സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജനെ സസ്‌പെന്‍ഡ് ചെയ്തു ....

തങ്ങള്‍കുഞ്ഞ് കസ്റ്റഡി മരണം; മുഴുവന്‍ പ്രതികളെയും സിബിഐ കോടതി വെറുതെ വിട്ടു

ആലപ്പുഴ: സംസ്ഥാനത്തെ നടുക്കിയ തങ്ങള്‍കുഞ്ഞ് കസ്റ്റഡി മരണ കേസിലെ മുഴുവൻ പ്രതികളെയും എറണാകുളം സിബിഐ കോടതി വെറുതെ വിട്ടു. പോലീസുദ്യോഗസ്ഥരായ മുന്‍ എസ്‌.ഐ മാവേലിക്കര പള്ളിക്കല്‍ കാട്ടുതലയ്ക്കല്‍...

സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം

തൃശൂര്‍ : സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം. തൃശൂര്‍ പാവറട്ടിയില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത യുവാവാണ് കസ്റ്റഡിയില്‍ ഇരിക്കെ മരണമടഞ്ഞത്. മലപ്പുറം...

നെടുങ്കണ്ടം കസ്റ്റഡി മരണം; സമഗ്രമായി അന്വേഷിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ എല്ലാവശങ്ങളും സമഗ്രമായി അന്വേഷണിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് മാധ്യമപ്രവര്‍ത്തകരോട്...

MOST POPULAR

-New Ads-