Wednesday, March 29, 2023
Tags Currency crisis

Tag: currency crisis

വിപണിയില്ല, നികുതി വരുമാനമില്ല, ഇന്ത്യ നേരിടുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി; ആര്‍.ബി.ഐ കൂടുതല്‍ നോട്ടച്ചടിക്കുമോ?...

മുംബൈ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അപ്രതീക്ഷിതവും അഭൂതപൂര്‍വ്വവുമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുമ്പോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്. സമ്പദ് വ്യവസ്ഥ പോലെ തന്നെയാണ് രാജ്യത്തിന്റെ ധനസ്ഥിതിയും. 2021 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍...

രൂപയുടെ മൂല്യം കൂപ്പുകുത്തി

ദുബൈ: ദിര്‍ഹമിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂപ്പുകുത്തി 20.24ല്‍ എത്തി.ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് രൂപക്ക്. 2018 ഒക്ടോബറില്‍ 20.22 ദിര്‍ഹമിലേക്ക് താഴ്ന്നിരുന്നു.കറന്‍സി വ്യാപാരികളും...

നോട്ട് നിരോധനം ഭരണപരമായ മണ്ടത്തരമെന്ന് റിസര്‍വ് ബാങ്ക് മുന്‍...

ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ഒരു സാമ്പത്തിക ദുരന്തമായിരുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സി രംഗരാജന്‍. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ മുന്‍ ഗവര്‍ണറുടെ പ്രതികരണം....

നോട്ടു നിരോധനത്തില്‍ സംശയം ഉന്നയിച്ച് ബോംബെ ഹൈക്കോടതി; പാകിസ്ഥാന്റെ പങ്ക്...

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനത്തിനായി നിരത്തിയ ന്യായവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. കള്ളനോട്ടുകള്‍ പ്രചരിക്കുന്നതാണ് നോട്ടുനിരോധനത്തിന് കാരണമെന്ന വാദത്തില്‍ സംശയമുണ്ടെന്ന്...

നോട്ട് ക്ഷാമം രൂക്ഷമാവുന്നു; 70,000 കോടിയുടെ കുറവെന്ന് എസ്.ബി.ഐ

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന കടുത്ത നോട്ട് ക്ഷാമം തീരാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ വേണ്ടി വരുമെന്നാണ് പല ഉദ്യോഗസ്ഥരും നല്‍കുന്ന വിശദീകരണം. അതേ സമയം ഇക്കാര്യത്തി ല്‍ കൃത്യമായ വിശദീകരണം നല്‍കാതെ ആര്‍.ബി.ഐ...

നോട്ട് ക്ഷാമം: അഞ്ഞൂറ് രൂപ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടി വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ 500 രൂപ നോട്ടുകളുടെ അച്ചടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ധനകാര്യവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് ഇക്കാര്യമറിയിച്ചത്. 500 രൂപ നോട്ടുകളുടെ അച്ചടി...

നോട്ട് നിരോധനത്തിന് ശേഷം കാര്‍ഡ് വഴിയുള്ള ഇടപാടുകളുടെ വളര്‍ച്ച 7 ശതമാനം മാത്രം

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ വെറും ഏഴ് ശതമാനത്തിന്റെ വളര്‍ച്ച മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് റിപ്പോര്‍ട്ട്. അതേ സമയം ഡിജിറ്റല്‍ ഇടപാടുകളില്‍ 23 ശതമാനത്തിലധികം വര്‍ധനവ് വന്നെന്നും...

നോട്ട് അസാധുവാക്കല്‍: തിരികെ വന്ന പണം എണ്ണിക്കഴിഞ്ഞിട്ടില്ലെന്ന് ഊര്‍ജിത് പട്ടേല്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ ശേഷം തിരികെ എത്തിയ പണം എത്രയെന്ന് എണ്ണിക്കഴിഞ്ഞിട്ടില്ലെന്ന് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേല്‍. ന്യൂഡല്‍ഹിയില്‍ ശ്രീ.വീരപ്പമൊയ്‌ലി അധ്യക്ഷനായ ധനകാര്യ പാര്‍ലമെന്ററി സ്ഥിരംസമിതി മുമ്പാകെ ഹാജരായി നല്‍കിയ വിശദീകരണത്തിലാണ് ആര്‍ബിഐ...

കറന്‍സി ക്ഷാമം രൂക്ഷം

തിരുവനന്തപുരം: വിഷുവും ഈസ്റ്ററും പടിവാതില്‍ക്കലെത്തി നില്‍ക്കെ സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷം. സംസ്ഥാനത്തെ ഭൂരിഭാഗം ബാങ്കുകളിലും എ.ടി.എമ്മുകളിലും ആവശ്യത്തിന് നോട്ടില്ലാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. ഉത്സവദിനങ്ങളില്‍ ക്രയവിക്രയത്തിന് പണമില്ലാതെ ആളുകള്‍ പരക്കം പായുകയാണ്. നേരത്തെ...

നോട്ട് നിരോധനം കള്ളപ്പണത്തിനെതിരായ പോരാട്ടമല്ല; സാമ്പത്തിക കൊള്ള: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ത്രമോദിക്കെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കല്‍ നടപടി കള്ളപ്പണത്തിനെതിരായ പോരാട്ടമല്ല, മറിച്ച് മോദി നടത്തിയ സാമ്പത്തിക കൊള്ളയാണെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...

MOST POPULAR

-New Ads-