Friday, January 28, 2022
Tags Cuba

Tag: cuba

ഉദ്ദേശിച്ച കാര്യം നടന്നില്ല; അര്‍ജന്റീനയില്‍ ചെ ഗുവേരയുടെ ജന്മഗൃഹം വില്‍പ്പനയ്ക്ക്

ബ്യൂണസ് അയേഴ്‌സ്: ഇരുപതാം നൂറ്റാണ്ടിലെ ഇടതു വിപ്ലവകാരി ഏണസ്‌റ്റോ ചെ ഗുവേരയുടെ ജന്മവീട് വില്‍പ്പനനയ്ക്ക്. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍ 2580 ചതുരശ്ര അടിയുള്ള വീടാണ് വില്‍പ്പനയ്ക്കു വച്ചത്. 2002 മുതല്‍...

സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് ക്യൂബന്‍ പ്രസിഡന്റ്

ഹവാന: സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് ക്യൂബന്‍ പ്രസിന്റ് മിഗുവല്‍ ഡയസ് കാനല്‍. രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തെ തടസ്സങ്ങള്‍ കൂടാതെ അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നും...

രാഷ്ട്രീയ മുഖവും മാറി; ക്യൂബ പുതിയ പാതയില്‍

കെ. മൊയ്തീന്‍കോയ മിഗ്വേല്‍ ഡിയാസ് കാനല്‍ തലപ്പത്ത് എത്തുമ്പോള്‍ മാറുന്നത് ക്യൂബയുടെ രാഷ്ട്രീയ മുഖം. ആറ് പതിറ്റാണ്ട് നീണ്ട കാസ്‌ട്രോമാരുടെ ഭരണത്തിന്നാണ് തിരശ്ശീല വീഴുന്നത്! 1959-ലെ വിപ്ലവത്തെ തുടര്‍ന്ന് ഫിദല്‍ കാസ്‌ട്രോ 2006-ല്‍ സഹോദരന്‍...

ക്യൂബന്‍ പ്രസിഡന്റായി മിഗുവല്‍ ഡയസ് ചുമതലയേറ്റു

ഹവാന: ക്യൂബയുടെ പ്രസിഡന്റായി മിഗുവല്‍ ഡയസ് കാനല്‍ ചുമതലയേറ്റു. പ്രസിഡന്റ് പദവിയൊഴിഞ്ഞെങ്കിലും റൗള്‍ കാസ്‌ട്രോ പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരും. റൗള്‍ കാസ്‌ട്രോയുടെ പിന്തുടര്‍ച്ചക്കാരനായി മിഗുവലിനെ എതിര്‍പ്പില്ലാതെയാണ് തിരഞ്ഞെടുത്തത്. 1959ലെ വിപ്ലവത്തിനുശേഷം ആദ്യമായാണ് കാസ്‌ട്രോ...

ക്യൂബയുടെ രാഷ്ട്രീയ മുഖവും മാറുന്നു

ഹവാന: സാമ്പത്തിക, സാമൂഹിക മേഖലകളില്‍ അതിവേഗം മാറ്റത്തിന് വഴങ്ങിക്കൊണ്ടിരിക്കുന്ന ക്യൂബയുടെ രാഷ്ട്രീയ മുഖവും മാറുന്നു. പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്ഥാനമൊഴിയുന്നതോടെ രാജ്യത്ത് കാസ്‌ട്രോ യുഗത്തിന് അന്ത്യമാവുകയാണ്. ആറു പതിറ്റാണ്ടിനുശേഷം ആദ്യമായി കാസ്‌ട്രോ കുടുംബത്തിന് പുറത്തുനിന്ന്...

ക്യൂബന്‍ തീരങ്ങളില്‍ കനത്ത നാശം; ‘ഇര്‍മ’ ഫ്‌ളോറിഡയിലേക്ക്

വാഷിങ്ടണ്‍: മണിക്കൂറുകള്‍ക്കുള്ളില്‍ ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ എത്തും. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് ഒട്ടേറെ പേരെ ഫ്‌ളോറിഡയില്‍ നിന്നും ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. യുഎസിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇപ്പോള്‍...

MOST POPULAR

-New Ads-