Tag: csk
ചെന്നൈ സൂപ്പര്‍ഫാസ്റ്റ്; വാട്ട്സന്റെ സെഞ്ച്വറിയില്‍ കിരീടം ചെന്നൈക്ക്
മുംബൈ: മഹേന്ദ്രസിംഗ് ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്സും തുടര്‍ന്ന അശ്വമേഥത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒരിക്കല്‍ കൂടി ചാമ്പലായി. ചാമ്പ്യന്‍ഷിപ്പില്‍ ഇരു ടീമുകളും മുഖാമുഖം വന്ന നാലാം മല്‍സരത്തിലും തകര്‍പ്പന്‍ ജയം നേടി ചെന്നൈ...
കത്തിക്കയറി വാട്സണ്; ചെന്നൈ വിജയ പ്രതീക്ഷയില്‍
മുംബൈ: അര്‍ധസെഞ്ചുറിയും കടന്ന് കത്തിക്കയറുന്ന ഷെയ്ന് വാട്സണ്‍ന്റെ കരുത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ വിജയ പ്രതീക്ഷയില്‍. 33 പന്തുകളില്‍ നിന്നാണു വാട്സണ് സീസണിലെ നാലാം അര്‍ധസെഞ്ചുറി കുറിച്ചത്. ശക്തമായ പിന്തുണയുമായി സുരേഷ് റെയ്നയും...
ഐ.പി.എല്‍ ചാമ്പ്യന്മാരെ ഇന്നറിയാം; തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ചെന്നൈ, കരുത്തറിയിക്കാന്‍ ഹൈദരബാദ്
മുംബൈ: തന്ത്രശാലികളായ രണ്ട് നായകന്മാര്-മഹേന്ദ്രസിംഗ് ധോണിയും കെയിന്‍ വില്ല്യംസണും. അടിപൊളി ബാറ്റിംഗിന്റെ വക്താക്കളായി ചെന്നൈ സംഘത്തില്‍ ഷെയിന്‍ വാട്ട്സണും ഡ്വിന്‍ ബ്രാവോയും സുരേഷ് റൈനയും നായകന് മഹിയും. ഹൈദാരാബാദിന്റെ കൂറ്റനടിക്കാരായി ശിഖര്‍ ധവാനും...
ധോണി കരുത്തില്‍ ബംഗ്ലൂരുവിനെ തകര്‍ത്ത് ചെന്നൈ
ബംഗളൂരു: പ്രതീക്ഷിച്ച പോലെ തന്നെ. വിരാത് കോലിയും മഹേന്ദ്രസിംഗ് ധോണിയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കിടിലനങ്കം. ആദ്യം ബാറ്റ് ചെയ്ത ബംാഗ്ലൂര്‍ എട്ട് വിക്കറ്റിന് 205 റണ്‍സ് നേടിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ചെന്നൈ...