Tuesday, March 28, 2023
Tags Cristiano ronaldo

Tag: Cristiano ronaldo

നികുതി വെട്ടിപ്പ്: ക്രിസ്റ്റ്യാനോ ജയിലിലേക്ക്

മാഡ്രിഡ് : ടാക്‌സ് വെട്ടിപ്പു കേസില്‍ അന്വേഷണം നേരിടുന്ന റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ജയിലിലേക്കോ...? ടാക്‌സ് വെട്ടിപ്പു നടത്തിയെന്നാരോപിച്ച് പോര്‍ച്ചുഗീസ് താരത്തെ ജയിലിലടക്കണമെന്ന് സ്പാനിഷ് ടാക്‌സ് ഏജന്‍സിയുടെ കുറ്റകൃത്യ വിഭാഗം...

എല്‍ക്ലാസിക്കോ; കാറ്റാലന്മാര്‍ക്ക് ക്രിസ്മസ് സമ്മാനവുമായി ബാഴ്‌സ (3-0)

മാഡ്രിഡ്: വീറും ആവേശവും നെഞ്ചിടിപ്പും നല്‍കിയ ലോകക്ലബ് ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ട എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ അവരുടെ മണ്ണില്‍ തന്നെ തകര്‍ത്തെറിഞ്ഞ് ബാഴ്‌സ. എതിരാല്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയലിനെ മെസിയുടെ കാറ്റാലന്‍പറ്റം...

ഫൈവ് സ്റ്റാര്‍ റയല്‍; ക്ലബ് ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം

അബുദാബി: ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ മികവില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ഫിഫ ക്ലബ് ലോകകപ്പ് . ഇതോടെ ഫിഫക്ലബ് ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതി റയല്‍മാഡ്രിഡിന് സ്വന്തമായി....

ഫിഫ ക്ലബ്‌ലോകകപ്പ്: റയല്‍ ഫൈനലില്‍, മെസ്സിയെ മറികടന്ന് ക്രിസ്റ്റ്യാനോക്ക് റെക്കോര്‍ഡ്

  അബുദബി: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. സെമി പോരാട്ടത്തില്‍ അല്‍ ജസീറയെ 2-1ന് തറപറ്റിച്ചാണ് നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് കലാശ പേരാട്ടത്തിന് യോഗ്യത നേടുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ...

ബാലന്‍ ഡി’യോര്‍ അഞ്ചാമതും കൃസ്റ്റിയാനോക്ക്

ഈ വര്‍ഷത്തെ ബാലന്‍ ഡി'യോര്‍ പുരസ്‌കാരം പോര്‍ചുഗീസ് സ്‌ട്രൈക്കറും ലോക ഫുട്‌ബോള്‍ താരവുമായ കൃസ്റ്റിയാനോ റൊണാള്‍ഡോക്ക്. അഞ്ചാമത്തെ തവണയാണ് റൊണാള്‍ഡോ ഈ നേട്ടം കരസ്ഥമാക്കുന്നത്. ഇതിഹാസ താരം മെസിയേയും ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിനേയും...

തനിക്ക് ഏഴ് കുട്ടികള്‍ വേണം, ഏഴ് ബാലന്‍ഡിയോറും; ക്രിസ്റ്റിയാനോ

മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരങ്ങള്‍  ബെര്‍ണബുവില്‍ കഠിന പരിശീലനത്തിലായിരുന്നു. പക്ഷേ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയെ മാത്രം കണ്ടില്ല. പക്ഷേ സി.ആര്‍-7 ഇന്നലെ ഇന്‍സ്റ്റഗ്രമില്‍ കുടുംബവുമൊത്തുള്ള കൂറെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ...

സ്പാനിഷ് ലീഗ്: അവസാനം ക്രിസ്റ്റ്യാനോ ഗോളടിച്ചു; റയലിന് ജയം

മാഡ്രിഡ് : ലാലീഗയിലെ ഗോളിനായുള്ള കാത്തിരിപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാനിപ്പിച്ചു. വാശിയേറിയ പോരാട്ടത്തില്‍ മലാഗക്കെതിരെ വിജയ ഗോള്‍ നേടിയാണ് ക്രിസ്റ്റിയനോ തന്റെ ഗോള്‍ ക്ഷാമത്തിന് അറുത്തിവരുത്തിയത്. മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍...

ചാമ്പ്യന്‍സ് ലീഗ്: റെക്കോര്‍ഡിനായി ക്രിസ്റ്റിയാനോ ഇന്ന് കളത്തില്‍

സൈപ്രസ്: ചാമ്പ്യന്‍സ് ലീഗില്‍ ഇന്നു ഗോള്‍ നേടാനായാല്‍ ക്രിസ്റ്റിയാനോക്ക് സ്വന്തം റെക്കോര്‍ഡ് തിരുത്താം . ഒരു കലണ്ടര്‍ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോക്ക് ഇന്ന്...

ഉശിരു വീണ്ടെടുക്കാന്‍ റയലും കൃസ്റ്റിയാനോയും ഇന്ന് കളത്തില്‍

മാഡ്രിഡ്: തുടര്‍തോല്‍വികള്‍ക്ക് അറുത്തി വരുത്തി ഉശിരു വീണ്ടെടുക്കാന്‍ റയല്‍ മാഡ്രിഡും കൃസ്റ്റിയാനോയും ഇന്ന് കളത്തില്‍. നിലവിലെ സ്പാനിഷ് ലാലീഗാ ജേതാക്കളായ റയല്‍ ലാസ് പല്‍മാസിനെയാണ് സ്വന്തം തട്ടകത്തില്‍ നേരിടുക. ഇന്ത്യന്‍ സമയം ഞാറാഴ്ച...

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് തോല്‍വി; നാപോളിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: സ്പാനിഷ് ഭീമന്മാരായ റയല്‍ മാഡ്രിഡിന്റെ ശനിശദ തുടരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ടോട്ടനം ഹോട്‌സ്പറിന്റെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്നു ഗോള്‍ വഴങ്ങി. ലാലിഗയില്‍ ജിറോണയോടേറ്റ അട്ടിമറി തോല്‍വിയുടെ ആഘാതത്തില്‍ നിന്ന്...

MOST POPULAR

-New Ads-