Tag: Cristiano ronaldo
യുവന്തസില്‍ സി.ആര് 7 ഇല്ല, ടിക്കറ്റ് കാശ് തിരികെ ചോദിച്ച് ആരാധകന്
യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ മല്‍സരത്തിലെ വിജയത്തിന് ശേഷം പോര്‍ച്ചുഗീസി സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോക്ക് വിശ്രമം അനുവദിച്ചതോടെ പണം തിരികെ ചോദിച്ച് ആരാധകന്. സിരിയസ് എ യില്‍ യുവന്തസ്-ജിനോവ...
കോടതിയില്‍ ചെന്ന് പിഴയടച്ച് 155 കോടി; ജയില്‍ശിക്ഷ ഒഴിവാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഡ്രിഡ്: സ്പെയില്‍ നികുതി വെട്ടിപ്പ് കേസില്‍ കോടതി വിധിച്ച 155 കോടി രൂപ പിഴയടച്ച് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പിഴ അടച്ചതോടെ നികുതിവെട്ടിപ്പ്...
ബാലന് ഡിഓറില്‍ മെസ്സിക്ക് മൃഗീയ ഭൂരിപക്ഷം; ആരാധക വോട്ടെടുപ്പ് റദ്ദാക്കി ഫ്രാന്‍സ് ഫുട്ബോള്‍
സൂറിച്ച്: ബാലന് ഡിഓര്‍ പുരസ്കാരത്തിനുള്ള വോട്ടെടുപ്പ് ഘട്ടങ്ങള്‍ പൂര്‍ത്തിയാവുന്നതിനിടെ ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് പുതിയ വാര്‍ത്ത. മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ഫുട്ബോള്‍ ആരാധകരില്‍ നിന്നും മെസിക്ക് വന്‍ പിന്തുണ ലഭിച്ചതോടെ "ഫാന്‍...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ലൈംഗിക പരാതിയുമായി യുവതി
ലാസ് വേഗാസ്: ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കെതിരെ ലൈംഗിക ആരോപണം. രണ്ടു കോടി രൂപ നല്കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അമേരിക്കയില്‍ നിന്നുള്ള കാതറിന് മയോര്‍ഗയാണ് റൊണാള്‍ഡോക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങിയത്. ഒരു ജര്‍മന്‍...
അരങ്ങ് തകര്‍ത്ത് റൊണോള്‍ഡോ; വീണ്ടും ഗോള്‍ യുവന്റസിന് ജയം
ചാമ്പ്യന്‍സ് ലീഗിലെ ചുവപ്പ് കാര്‍ഡില്‍ ദിവസങ്ങള്‍ക് മുമ്പാണ് മൈതാനത് നിന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കൃസ്റ്റ്യാനോ റൊണാള്‍ഡോ മടങ്ങിയത്. എന്നാല്‍ ഇതെല്ലാം മറന്ന പ്രകടനവുമായാണ് സിരിയ എ യില്‍ യുവന്തസിനായി സൂപ്പര്‍ താരം...
ചാമ്പ്യന്‍സ് ലീഗ്: ക്രിസ്റ്റിയാനോക്ക് ചുവപ്പ് കാര്‍ഡ്, സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന്റെ രണ്ടാം ദിനം വമ്പന്മാര് എല്ലാം വിജയത്തുടക്കം കുറിച്ചപ്പോള്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്...
നീണ്ട കാത്തിരിപ്പിനൊടുവില്‍ യുവന്റസില്‍ റൊണാള്‍ഡോ ഗോളുകള്‍
നീണ്ട കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോക്ക് യുവന്റസ് ജേഴ്സിയില്‍ ഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസില്‍ എത്തിയ ശേഷം ആദ്യ ഗോള്‍ നേടിയ റൊണാള്‍ഡോ ആരാധകര്‍ക്ക് മുന്നില്‍ വന്‍...
ലാലീഗയില്‍ റയല്‍ മാഡ്രിഡ് മുന്നില്‍; ഒറ്റ ഗോളും വഴങ്ങാതെ ബാഴ്സ തൊട്ടുപിന്നില്‍
മാഡ്രിഡ്: സ്പാനിഷ് ലാലീഗ രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഒന്നാം സ്ഥാനത്ത് റയല്‍ മാഡ്രിഡ്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ജിറോനയെ 4-1 ന് തരിപ്പണാക്കിയതോടെയാണ് ഗോള്‍ ശരാശരിയില്‍ ബാര്‍സയെ പിറകിലാക്കി റയല്‍ മുന്നിലെത്തിയത്.
കളിച്ച രണ്ട്...
മെസ്സിയില്ല, യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാര അന്തിമപ്പട്ടികയായി: സലാഹിന് റെക്കോര്‍ഡ്
കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിനുള്ള ( യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍) അന്തിമപ്പട്ടികയായി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ (റയല്‍ മാഡ്രിഡ്, യുവന്റസ്), ലൂക്കാ മോഡ്രിച് (റയല്‍ മാഡ്രിഡ്), മുഹമ്മദ്...
യുവന്റസില്‍ താരങ്ങളുടെ മുഖാമുഖം നേര്‍ക്കാഴ്ച; റോണോ ഡിബാല കൂട്ട് മെസിക്ക് വെല്ലുവിളിയാവുമോ
യുവന്റസിലെ ആദ്യ ദിന ട്രെയിനിങില്‍ തന്നെ ലോക ഫുട്ബോളിലെ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ പൗളോ ഡിബാലയും കണ്ടുമുട്ടി. പുതിയ ക്ലബ്ബിലെ തന്റെ ആദ്യ ഫിറ്റ്നസ് ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം...