Tag: cristiano
പ്രായമൊക്കെ കടലാസില്‍ മാത്രം; തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഗോളുമായി ക്രിസ്റ്റ്യാനോ
ജെനോവ: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ജെനോവയെ തകര്‍ത്ത് യുവന്റസ്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് യുവന്റസിന്റെ ജയം. പൗളോ ഡിബാല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡഗ്ലസ് കോസ്റ്റ എന്നിവരാണ് യുവന്റസിനായി ഗോള്‍ നേടിയത്....
യുവേഫ ടീം ഓഫ് ദി ഇയര്‍: ക്രിസ്റ്റിയാനോയെ തിരുകിക്കയറ്റിയെന്ന് റിപ്പോര്‍ട്ട്
സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ യുവേഫയുടെ മികച്ച ടീമില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇടം ലഭിച്ചത് വിവാദമാകുന്നു. ബുധനാഴ്ചയാണ് യുവേഫ ഗവേണിങ് ബോഡി പോയ വര്‍ഷത്തെ...
ക്രിസ്റ്റിയാനോക്ക് വീണ്ടും ഗോള്‍, റെക്കോര്‍ഡ്: പോര്‍ച്ചുഗലിന് ജയം
മോസ്‌ക്കോ: മൊറോക്കോയ്‌ക്കെതിരെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ച്ചുഗലിന് വിജയം. സ്‌പെയ്‌നെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ കളിയുടെ നാലാം മിനുട്ടില്‍ മൗനിന്യോയുടെ ക്രോസില്‍ മിന്നുന്ന ഹെഡ്ഡറിലൂടെയാണ് ഗോള്‍ വല വീണ്ടും കുലുക്കിയത്. റൊണാള്‍ഡോുടെ ഹെഡ്ഡറിനു...
സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പ്രിയതാരം ക്രിസ്റ്റ്യാനോയുടെ അടുത്തേക്ക് ഓടിയടുത്തു കുഞ്ഞു ആരാധകന്‍: വീഡിയോ വൈറല്‍
ലിസ്ബണ്‍ : ലോകമെമ്പാടും ആരാധകരുള്ള ഫുട്‌ബോള്‍ താരമാണ് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ആരാധകരാണ് തന്റെ ശക്തിയെന്നും താന്‍ ലോകഫുട്‌ബോളിന്റെ നെറുകയിലെത്തിയതില്‍ വലിയ പങ്കുവഹിച്ചത് ഇവരാണെന്നും പലതവണ തുറന്ന് പറഞ്ഞ താരമാണ് ക്രിസ്റ്റ്യാനോ. ആരാധകരോട്...
വീണ്ടും മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോക്ക് റെക്കോര്‍ഡ്
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഗോള്‍ നേടിയതോടെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറ്റൊരു റൊക്കോര്‍ഡിന് ഉടമയായി. റെക്കോര്‍ഡ് നേട്ടത്തില്‍ കളിക്കളത്തിലെ ക്രിസ്റ്റിയാനോയുടെ മുഖ്യശത്രുവായ ബാര്‍സലോണന്‍ താരം ലയണല്‍ മെസ്സിയെയാണ്...
ലോകം നിറയെ മാജിക് ഗോള്‍, നന്ദിയോടെ സി.ആര്‍-7
മാഡ്രിഡ്:ഫുട്‌ബോള്‍ ലോകം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ബൈസിക്കിള്‍ ഗോള്‍ ആഘോഷമാക്കുമ്പോള്‍ മെഗാ താരം നന്ദി പറയുന്നത് യുവന്തസ് ആരാധകരോട്. ടൂറിനിലെ യുവന്തസ് മൈതാനത്ത് നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തിന്റെ അറുപത്തി...
ക്രിസ്റ്റിയാനോ ആയിരുന്നെങ്കില്‍ സ്‌പെയ്‌നെതിരെ കളിക്കുമായിരുന്നു: മെസ്സിയെ വിമര്‍ശിച്ച് അര്‍ജന്റീനയുടെ ഇതിഹാസതാരം രംഗത്ത്
ലോകകപ്പിനു മുന്നോടിയായിള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് കളിക്കാതിരുന്ന അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസ്സിയെ വിമര്‍ശിച്ച് അര്‍ജന്റീനയുടെ ഇതിഹാസ താരം ഹ്യൂഗോ ഗട്ടി. മെസ്സിക്കു പകരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നെങ്കില്‍ സ്‌പെയ്‌നെതിരെ പരിക്ക്...
കരുത്ത് തെളിയിച്ച് ബ്രസീല്‍, അര്‍ജന്റീന, പോര്‍ചുഗല്‍; തോല്‍വിയില്‍ ഞെട്ടി ഫ്രാന്‍സ്
ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിനു മുന്നൊരുക്കമായുള്ള സൗഹൃദ മല്‍സരങ്ങളില്‍ കരുത്തരായ ബ്രസീലിനും അര്‍ജന്റീനയും പോര്‍ച്ചുഗലും ഇംഗ്ലണ്ടും ജയിച്ചപ്പോള്‍ കപ്പ് സാധ്യത കല്‍പ്പിക്കുന്ന ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. ഓസ്ട്രിയ, കൊളംബിയ, പെറു, മെക്‌സിക്കോ ടീമുകളും ജയിച്ചു...
മെസ്സിക്ക് റെക്കോര്‍ഡ്; പിന്തള്ളിയത് ക്രിസ്റ്റ്യാനോയെ
മാഡ്രിഡ് : കഴിഞ്ഞ ദിവസം ലാലീഗയില്‍ അലാവസിനെതിരായ മത്സരത്തില്‍ ബാര്‍സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. ലീഗില്‍ ഫ്രീകിക്കില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോളു നേടുന്ന താരമെന്ന റെക്കോര്‍ഡാണ്...
പുതിയ കരാര്‍; ക്രിസ്റ്റ്യാനോയും റയലും ഇടയുന്നു
മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡ് മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മുറുകുന്നു. കരാര്‍ പുതുക്കാനും ശമ്പളം വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടു കൊണ്ടുള്ള തന്റെ ആവശ്യത്തിനു മുന്നില്‍ റയല്‍ മാഡ്രിഡ് നിസ്സംഗത...