Wednesday, December 8, 2021
Tags Crime

Tag: crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മുന്‍ അണ്ണാ ഡിഎംകെ എംഎല്‍എ അറസ്റ്റില്‍

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാഗര്‍കോവില്‍ മുന്‍ എംഎല്‍എ നാഞ്ചില്‍ മുരുകേശന്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. കോടതി മുമ്പാകെയാണ് പെണ്‍കുട്ടി പീഡന വിവരം...

ബൈക്കിലെത്തി മാലപ്പൊട്ടിച്ചു; യുവാവും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും പിടിയില്‍

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് സ്ത്രീയുടെ മാല കവര്‍ന്ന കേസില്‍ യുവാവും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും പിടിയില്‍. ബൈക്കിലെത്തിയാണ് സംഘം സ്ത്രീയുടെ മാല പൊട്ടിച്ചെടുത്തത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടില്‍ ശ്രീരാഗും...

വികൃതി കാണിച്ചതിന് നാലുവയസുകാരിയെ അമ്മ തല ചുമരില്‍ ഇടിപ്പിച്ച ശേഷം കഴുത്തില്‍ കേബിള്‍ മുറുക്കി...

പൂനെ: വികൃതി കാണിച്ചതിന് നാലുവയസുകാരിയെ അമ്മ കൊലപ്പെടുത്തി. ഭര്‍ത്താവിനോട് കുട്ടി വികൃതി കാണിക്കുന്നുവെന്നും അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇവര്‍ നേരത്തെ വിളിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ നാലുവയസുകാരി വികൃതികള്‍ തുടര്‍ന്നതോടെ അമ്മ...

യുഎസില്‍ മലയാളി നഴ്‌സിനെ 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം കാറ് കയറ്റിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സിനെ കുട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു പൊലീസ് പിടിയില്‍. നഴ്‌സായിരുന്ന കോട്ടയം സ്വദേശി മെറിന്‍ ജോലി കഴിഞ്ഞ് മടങ്ങവേയാണ് കൊല ചെയ്യപ്പെട്ടത്....

യുവാവിനെ സംഘംചേര്‍ന്ന് കായലില്‍ മുക്കിക്കൊല്ലാന്‍ ശ്രമം; യുവാവ് ഗുരുതരാവസ്ഥയില്‍

കൊല്ലം: കോയിവിളയില്‍ യുവാവിനെ സംഘംചേര്‍ന്ന് കായലില്‍ മുക്കിക്കൊല്ലാന്‍ ശ്രമം. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് യുവാവിനെ കായലില്‍ തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. ശ്വാസകോശത്തില്‍ ചെളിയും ഉപ്പുവെള്ളവും കയറിയ യുവാവ് കൊല്ലത്തെ സ്വകാര്യ...

കൊല്ലത്ത് 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ് പിടിയില്‍

കൊല്ലം: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ് പൊലീസിന്റെ പിടിയിലായി. ഇയാള്‍ ഒന്‍പതുകാരിയായ ഇളയമകളെയും പീഡിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നതോടെ കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കുന്നിക്കോട് പൊലീസ്...

ഭാര്യയുമായുള്ള വഴക്ക് ; ഒരു വയസ്സുള്ള കുഞ്ഞിനെ അച്ഛന്‍ എറിഞ്ഞ് കൊന്നു

ഡല്‍ഹി: ഒരു വയസ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞ് കൊന്ന് അച്ഛന്റെ ക്രൂരത. നോയിഡയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ ജംഷാദിനെ (28) പൊലീസ് അറസ്റ്റ്...

പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ കയറി അടിവസ്ത്രങ്ങള്‍ കീറിമുറിക്കും; യുവാവ് പിടിയില്‍

ഇന്ദോര്‍: പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും വീടുകളിലും കയറി അടിവസ്ത്രങ്ങള്‍ കീറിമുറിച്ചിടുന്നയാള്‍ പിടിയില്‍. മധ്യപ്രദേശിലെ വിജയ്‌നഗര്‍ പോലീസിനെ ഏറെനാള്‍ വലച്ച യുവാവിനെയാണ് കഴിഞ്ഞദിവസം നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.

വീട്ടുപടിയില്‍ വന്ന് മൂത്രമൊഴിച്ചു, ഉപയോഗിച്ച മാസ്‌ക് വലിച്ചെറിഞ്ഞു; എബിവിപി ദേശീയ പ്രസിഡന്റിനെതിരെ സ്ത്രീയുടെ പരാതി

ചെന്നൈ: എബിവിപി ദേശീയ പ്രസിഡന്റ് ഡോ.സുബ്ബയ്യ ഷണ്‍മുഖനെതിരെ പരാതിയുമായി അയല്‍വാസിയായ 53കാരി. തന്റെ വീടിന് മുന്നില്‍ സുബ്ബയ്യ മൂത്രമൊഴിക്കുകയും ഉപയോഗിച്ച മാസ്‌ക് വലിച്ചെറിയുകയും ചെയ്‌തെന്നാണ് സ്ത്രീയുടെ പരാതി. പൊലീസില്‍ പരാതി...

പട്ടിണി കാരണം പതിനഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റു; പിതാവ് അറസ്റ്റില്‍

ദിസ്പൂര്‍: പതിനഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച് പിതാവ്. അസമിലെ കൊക്രാജറിലാണ് സംഭവം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനം നിലച്ച് കടുത്ത ദാരിദ്ര്യത്തിലായ തൊഴിലാളിയാണ് തന്റെ കുഞ്ഞിനെ വില്‍ക്കാന്‍...

MOST POPULAR

-New Ads-