Saturday, October 23, 2021
Tags Crime

Tag: crime

യുവതിക്കുനേരെയുള്ള ആക്രമണം; തിരക്കഥാകൃത്തിന് മൂന്നുവര്‍ഷം തടവുശിക്ഷ

കൊച്ചി: യുവതിക്കു നേരെ ആക്രമണം നടത്തിയെന്ന കേസില്‍ തിരക്കഥാകൃത്തിന് മൂന്നരവര്‍ഷം തടവ്. മലപ്പുറം സ്വദേശി മുഹമ്മദ് ഹാഷിറിനെയാണ് എറണാംകുളം അഡീഷ്‌നല്‍ സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി മൂന്നരവര്‍ഷം തടവുശിക്ഷയും 40,000 രൂപ പിഴയും...

മനുഷ്യക്കടത്തില്‍ ബംഗാള്‍ ഒന്നാമത്

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തത് പശ്ചിമ ബംഗാളിലെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനാണ് രണ്ടാംസ്ഥാനത്ത്. ബംഗാളില്‍ 3576 കേസുകളും രാജസ്ഥാനില്‍ 1422 കേസുകളും 2016ല്‍ രജിസ്റ്റര്‍ ചെയ്തു. തൊട്ടടുത്ത...

ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിലെ കരുവാറ്റയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊന്നു. ഹരിപ്പാട് കരുവാറ്റ സ്വദേശി ജിഷ്ണു(24)വാണ് വെട്ടേറ്റ് മരിച്ചത്. കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറിയാണ് ജിഷ്ണു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. എട്ടംഗ...

കനഡയിലെ ക്യൂബക് പള്ളി വെടിവെപ്പ്; ട്രംപിന്റെ ആരാധകനായ അക്രമിയെ പിടികൂടി

ഒട്ടാവ: കനഡയിലെ ക്യൂബെക്കില്‍ മുസ്ലിം പള്ളിയില്‍ വെടിവെപ്പ് നടത്തി ആറു പേരെ കൊലപ്പെടുത്തിയ അക്രമിയെ പൊലീസ് പിടികൂടി. ഞായറാഴ്ച വൈകീട്ടുണ്ടായ അക്രമത്തിലെ പ്രതിയായ അലക്‌സാന്ദ്രെ ബിസോണെറ്റ് എന്ന 27-കാരനാണ് പിടിയിലായത്. ക്യൂബക് ഇസ്ലാമിക്...

ഹൈദരാബാദ് ഇരട്ട സ്‌ഫോടനം; പാക് പൗരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് വധശിക്ഷ

2013 ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ 18 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു പേര്‍ക്ക് പ്രത്യേക എന്‍.ഐ.എ കോടതി വധശിക്ഷ വിധിച്ചു. യാസീന്‍ ഭട്കല്‍, പാകിസ്താന്‍ പൗരന്‍ സിയാവുര്‍ റഹ്മന്‍, അസദുല്ലാ...

മതവികാരം വ്രണപ്പെടുത്തല്‍; മുംബൈയിലെ ഫേസ്ബുക്ക് ഓഫീസില്‍ പൊലീസ് റെയ്ഡ്

മുംബൈ: മതവികാരം വ്രണപ്പെടുത്തിയ പ്രതിയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ ഫേസ്ബുക്കിന്റെ മുംബൈ ഓഫീസില്‍ പൊലീസ് തെരച്ചില്‍ നടത്തി. ഹിന്ദു ദേവതമാരെ ഫേസ്ബുക്കില്‍ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ പ്രതിയുടെ വിശദാംശങ്ങള്‍...

MOST POPULAR

-New Ads-