Monday, December 6, 2021
Tags Crime

Tag: crime

പ്രതിശ്രുത വരനെ മര്‍ദിച്ച് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു; ആറു പേര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. ഭാവി വരനായ ചെറുപ്പക്കാരനൊപ്പം ക്ഷേത്രത്തില്‍ നിന്നു മടങ്ങവെ വിജനമായ സ്ഥലത്തു വെച്ചായിരുന്നു ക്രൂരകൃത്യം. പെണ്‍കുട്ടിയുടെയും പ്രതിശ്രുത വരന്റെയും പരാതിയെ തുടര്‍ന്ന് ആറു...

യൂറോപ്പിൽ മുസ്ലിംകൾക്കെതിരായ അക്രമങ്ങൾ ഉയരുന്നു, ഒരു വർഷത്തിനിടെ ആക്രമിക്കപ്പെട്ടത് 200ലേറെ മസ്ജിദുകൾ

യൂറോപ്പിൽ മുസ്ലിംകൾക്കെതിരായ അക്രമ സംഭവങ്ങൾ ഒരു വർഷത്തിനിടെ ഇരട്ടിയോളം വർധിച്ചതായി കണക്കുകൾ. 12 മാസങ്ങൾക്കിടെ ഭൂഖണ്ഡത്തിൽ ആകമാനം 201 മുസ്ലിം പള്ളികൾക്കു നേരെ അക്രമം നടന്നതായും, മുസ്ലിംകളോടുള്ള വെറുപ്പിന്റെ ഭാഗമായുള്ള കുറ്റകൃത്യങ്ങൾ ഭരണകൂടങ്ങൾക്ക്...

മലയാളി യുവതിയെ 23 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ബികാനേര്‍: രാജസ്ഥാനില്‍ മലയാളി യുവതിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി 23 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിലെത്തിയ ആറുപേര്‍ പേര്‍ ചേര്‍ന്ന് യുവതിയെ ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റി തട്ടികൊണ്ട് പോയത്....

കൊല്ലത്ത് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; ബന്ധു കസ്റ്റഡിയില്‍

കൊല്ലം: അഞ്ചലില്‍ കാണാതായ എല്‍.കെ.ജി വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ ബന്ധു രാജേഷ് പിടിയിലായെന്ന് പോലീസ് അറിയിച്ചു. കുളത്തുപുഴക്ക് സമീപമുള്ള റബ്ബര്‍പുരയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം...

പതിനേഴ്കാരനെ ലൈഗീകമായി പീഡിപ്പിച്ചു; ഇരുപത്തൊന്‍പതുകാരി അറസ്റ്റില്‍

പനാജി: പെട്രോള്‍ പമ്പില്‍ ജോലിക്കുണ്ടായിരുന്ന പതിനേഴ്കാരനെ ലൈഗീകമായി പീഡിപ്പിച്ച കേസില്‍ 29 വയസ്സുകാരി അറസ്റ്റില്‍. കുട്ടിയുടെ അച്ഛനമ്മമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാപുസ ടൗണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീക്കെതിരെ മാപ്പുസ പോലീസ്...

കൊച്ചിയിലെ യുവതികളുടെ ആക്രമണം; ഇരയായ ഡ്രൈവര്‍ക്കെതിരെ കേസ്

കൊച്ചി: യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് ഡ്രൈവര്‍ ഷെഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം മരട് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ നിയമാനുസൃത നടപടി മാത്രമാണിതെന്നാണ്...

മലപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച കേസ്; കസ്റ്റഡിയിലുള്ളത് ഭാര്യയെന്ന് പോലീസ്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കസ്റ്റഡിയിലുള്ളത് ഭാര്യയാണെന്ന് പോലീസ്. ഇന്നലെയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. പുറത്തൂര്‍ സ്വദേശിയാണ് യുവാവ്. ഭര്‍ത്താവ് വേറെ വിവാഹം കഴിക്കാനൊരുങ്ങിയതോടെ യുവതി ഭര്‍ത്താവിനു നേരെ...

മലപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു. പുറത്തൂര്‍ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയമാണ് മുറിച്ചത്. യുവാവിനൊപ്പം ലോഡ്ജിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇന്നു രാവിലെയാണ് സംഭവം. ഇരുവരും...

വ്യോമയാന ഉദ്യോഗസ്ഥരെപ്പറ്റി വാട്ട്‌സാപ്പില്‍ അശ്ലീല ചര്‍ച്ച; 34 പൈലറ്റുമാര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഉദ്യോഗസ്ഥരെപ്പറ്റി വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല ചര്‍ച്ച നടത്തിയതിന് വ്യത്യസ്ത വിമാനക്കമ്പനികളില്‍പ്പെട്ട 34 പൈലറ്റുമാര്‍ക്കെതിരെ കേസ്. സ്‌പൈസ്‌ജെറ്റ്, ജെറ്റ് എയര്‍വേസ്, ഗോഎയര്‍, ഇന്‍ഡിഗോ വിമാനക്കമ്പനികളിലെ...

തിരുവനന്തപുരത്ത് ഒരു വീടിനുള്ളില്‍ നാലുപേര്‍ മരിച്ചനിലയില്‍; അന്വേഷണം ദമ്പതികളുടെ മകനിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്തന്‍കോട്ടെ ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് ചാക്കില്‍കെട്ടിയ നിലയിലുമാണ്....

MOST POPULAR

-New Ads-