Monday, December 6, 2021
Tags Crime

Tag: crime

തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവം; ബി.ജെ.പി കൗണ്‍സിലര്‍മാരെ ഇന്ന് അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ ആക്രമിച്ച കേസില്‍ പ്രതികളായ ബി.ജെ.പി കൗണ്‍സിലര്‍മാരെ ഇന്ന് അറസ്റ്റ് ചെയ്യും. കൗണ്‍സിലര്‍മാര്‍ ചികിത്സയില്‍ കഴിയുന്ന ആസ്പത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്. കൗണ്‍സിലര്‍മാരായ ഗിരികുമാര്‍, ബീന...

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം; സംശയങ്ങളുന്നയിച്ച് കുടുംബം

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. 2014 നവംബര്‍...

തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ എസ്.ഡി.പി.ഐ എന്ന് സി.പി.എം; ഭീകരദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സി.പി.എം പ്രവര്‍ത്തകനായ കുമാറിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കാട്ടാക്കടക്ക് സമീപമാണ് സംഭവം. ബൈക്കിലെത്തിയ സംഘം കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പത്ര...

ലോകം വിറപ്പിച്ച കൊടും കുറ്റവാളി ടോട്ടോ റെയിനെ അന്തരിച്ചു

റോം: ലോകം വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി സാല്‍വത്തോറ ടോട്ടോ റെയിനെ ജയിലില്‍ അന്തരിച്ചു. കൊലപാതകങ്ങളുടെ പേരില്‍ 25 ജീവപര്യന്തം ശിക്ഷകളാണ് റെയിനയ്ക്ക് ലഭിച്ചത്. 87 കാരനായ റെയിനെ കോസാ നോസ്ട്രാ എന്ന മാഫിയസംഘത്തിന്റെ...

ഡല്‍ഹിയില്‍ ബി.ജെ.പി നേതാവും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് ശിവകുമാറും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു മരിച്ചു. ഗ്രേറ്റര്‍ നോയ്ഡയില്‍ കാറില്‍ സഞ്ചരിക്കവെയാണ് ഇരുവര്‍ക്കും വെടിയേറ്റത്. വെടിവെപ്പില്‍ പരിക്കേറ്റ രണ്ടു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു സുരക്ഷാ...

ഭോപാലില്‍ ഐ.എ.എസ് വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട് മൂന്നു മണിക്കൂര്‍ പീഡിപ്പിച്ചു; ‘സിനിമാക്കഥ’യെന്ന് പറഞ്ഞ് പരാതി സ്വീകരിക്കാതെ...

ഭോപാല്‍: മധ്യപ്രദേശിലെ ഭോപാല്‍ നഗര മധ്യത്തില്‍ ഐ.എ.എസ് വിദ്യാര്‍ത്ഥിനിയായ 19-കാരിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് നാലു പേരാണ് പെണ്‍കുട്ടിയെ മൂന്നു മണിക്കൂറോളം കൂട്ടം ചേര്‍ന്ന് ക്രൂരമായ ലൈംഗിക...

അല്ലാഹുവിന്റെ പേരില്‍ വിമാന റാഞ്ചല്‍ ഭീഷണി; മുംബൈ വ്യവസായി ബിര്‍ജു കിഷോര്‍ സല്ല അറസ്റ്റില്‍

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഉര്‍ദുവിലും ഇംഗ്ലീഷിലും എഴുതിയ വിമാന റാഞ്ചല്‍ സന്ദേശം എഴുതിയ കുറിപ്പ് നിക്ഷേപിച്ച കോടീശ്വരന്‍ അറസ്റ്റില്‍. മുംബൈയിലെ ആഭരണ വ്യവസായി ബിര്‍ജു കിഷോര്‍ സല്ലയെയാണ് പൊലീസ് അറസ്റ്റ്...

ഡല്‍ഹിയില്‍ ആശുപത്രിയെ വിറപ്പിച്ച് വടിവാളും വെട്ടുകത്തിയുമായി നൈജീരിയക്കാരുടെ അഴിഞ്ഞാട്ടം

ന്യൂഡല്‍ഹി: വാളും വെട്ടുകത്തിയുമായി ആശുപത്രിയില്‍ പരസ്പരം പോരാടിയ നൈജീരിയക്കാര്‍ തലസ്ഥാന നഗരിയില്‍ ഭീതി പരത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രി ജീവനക്കാരെയും രോഗികളെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ സംഭവങ്ങള്‍ ഡല്‍ഹി സാകേതിലെ സ്വകാര്യ ആശുപത്രിയില്‍ അരങ്ങേറിയത്. പുലര്‍ച്ചെ...

ഭര്‍ത്താവിന്റെയും മകന്റെയും കണ്‍മുന്നില്‍ യുവതിയെ വെടിവെച്ചു കൊന്നു

ന്യൂ ഡല്‍ഹി: ഭര്‍ത്താവിന്റെയും മകന്റെ കണ്‍മുന്നില്‍ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ് ക്രൂരമായ കൊലപാതകം. മുപ്പതു വയസ്സുള്ള പ്രിയമെഹ്‌റയാണ് കൊലപ്പെട്ടത്. മെഹ്‌റയുടെ ഭര്‍ത്താവും പലിശഇടപാടുകാരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക്...

യുവരാജ് സിങിനെതിരെ സഹോദരന്റെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ ഗാര്‍ഹിക പീഡന കേസുമായി സഹോദര ഭാര്യയും മോഡലുമായ ആകാംക്ഷ ശര്‍മ വീണ്ടും രംഗത്ത്. യുവരാജിന്റെ കുടുംബം തന്നെ ശാരീരികമായും സാമ്പത്തികമായും പീഡിപ്പിച്ചുവെന്നു കാണിച്ചുള്ള ആകാംക്ഷയുടെ പരാതിയില്‍...

MOST POPULAR

-New Ads-