Saturday, October 23, 2021
Tags Crime

Tag: crime

ആറ്റൂരില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: കിളിമാനൂര്‍ ആറ്റൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചയാണ് സംഭവം. അമ്പതുകാരിയായ ഷീജയെ ഭര്‍ത്താവ് ഷാനവാസ് കുത്തികൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം....

വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന യുവദമ്പതികളെ കുട്ടികളുടെ കണ്‍മുന്നില്‍ വെട്ടിക്കൊന്നു

ഡല്‍ഹി: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന യുവദമ്പതികളെ കുട്ടികളുടെ കണ്‍മുന്നില്‍ വെട്ടിക്കൊന്നു. ഡല്‍ഹി നരേലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മോട്ടോര്‍ മെക്കാനിക് മുഹമ്മദ് ഹാഷിം (28), ഭാര്യ മിന്നത്ത് ഖദൂണ്‍ (25) എന്നിവരാണ്...

ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലി തര്‍ക്കം; യുവാവിനെ മുന്‍സൈനികന്‍ വെടിവെച്ച് കൊന്നു

ചണ്ഡീഗഡ്: ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചാബില്‍ യുവാവിനെ മുന്‍സൈനികന്‍ വെടിവെച്ച് കൊന്നു. ഇരുപത്തിയാറുകാരനായ സുഖ്‌ചെയിന്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. മുന്‍ സൈനികനായ ജാസ്ബിര്‍ സിങ്ങാണ് പ്രതി.

അമ്മയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് 1.2 ലക്ഷം മോഷ്ടിച്ച 12 വയസുകാരന്‍ പിടിയില്‍

ഡല്‍ഹി: അമ്മയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് മോഷണം നടത്തിയ 12 വയസ്സുകാരന്‍ പിടിയില്‍. ഡല്‍ഹി അംബേദ്കര്‍ നഗറില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നും 1.2 ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് കുട്ടിയെ പിടികൂടിയത്. മോഷണമുതല്‍ സൂക്ഷിച്ചതിന്...

അരീക്കോട് മുഖംമൂടി ധരിച്ചെത്തിയ അക്രമി ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ചു

അരീക്കോട്: മുഖംമൂടി ധരിച്ചെത്തിയ ആള്‍ വീട്ടില്‍ കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥനു കുത്തേറ്റു. കീഴുപറമ്പ് കുനിയില്‍ സ്വദേശി കോളക്കോടന്‍ ബഷീറിന് (54) ആണ് കുത്തേറ്റത്. ഇന്നു...

കാസര്‍കോട് ഒരു കുടുംബത്തിലെ നാല് പേര്‍ വെട്ടേറ്റ് മരിച്ചനിലയില്‍

കാസര്‍കോട്: മഞ്ചേശ്വരം ബായാറില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സദാശിവ, വിട്‌ല, ദേവകി എന്നീ പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സഹോദരീ പുത്രന്‍ ഉദയനാണ് കൊലപ്പെടുത്തിയതെന്ന്...

ജനപ്രതിനിധികളായ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ അശ്ലീല വീഡിയോകള്‍ അയച്ചു; യുവാവ് അറസ്റ്റില്‍

മലപ്പുറം: ഗ്രാമപഞ്ചായത്തുകളുടെ വെബ് സൈറ്റില്‍ നിന്ന് നമ്പറുകള്‍ ശേഖരിച്ച് വാട്‌സപ്പ് ഗ്രൂപ്പ് നിര്‍മിച്ച് അശ്ലീല വീഡിയോ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. താനൂര്‍ നിറമരുതൂര്‍ പത്താംപാട് കൊള്ളാടത്തില്‍ റിജാസ് (29)...

കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു

കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു. എളയാവൂര്‍ സ്വദേശി മിഥുനാണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വാരം ടാക്കീസിന് സമീപത്തെ സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറായ മിഥുനെ...

ഗോരക്ഷാപ്രവര്‍ത്തകരുടെ ക്രൂരത; പൊലീസ് നോക്കിനില്‍ക്കെ ചുറ്റികകൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു

ഡല്‍ഹി: പൊലീസും ആള്‍ക്കൂട്ടവും നോക്കി നില്‍ക്കെ യുവാവിന് ഗോരക്ഷാപ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. മാംസം കയറ്റിവന്ന വാഹനം തടഞ്ഞ് ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയും ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.രാജ്യതലസ്ഥാനത്തിന് സമീപം ഗുരുഗ്രാമില്‍ നടന്ന സംഭവത്തിന്റെ വീഡിയോ...

വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അശ്ലീല സെറ്റില്‍ അപ്‌ലോഡ് ചെയ്തു; രണ്ട് പേര്‍ പിടിയില്‍

ബെംഗളുരു: വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നെടുത്ത ചിത്രങ്ങളാണ് അശ്ലീല സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്....

MOST POPULAR

-New Ads-