Tag: crime story
കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ട സംഭവം; വെളിപ്പെടുത്തലുമായി കാന്‍പൂര്‍ വെസ്റ്റ് എസ്പി
കാന്‍പുര്‍: 'അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് മറിഞ്ഞപ്പോള്‍ വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചു. പരുക്കേറ്റ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് തങ്ങള്‍ക്കു നേരേ വെടിയുതിര്‍ത്തപ്പോള്‍ ഞങ്ങള്‍ക്കു മുന്നില്‍ മറ്റു വഴികള്‍ ഇല്ലായിരുന്നു' ഉത്തര്‍പ്രദേശിലെ...